Sun, Nov 8, 2026
32 C
Dubai

80 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ എത്തും; എൻഎസ് മാധവൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയായിരുന്നു എൻഎസ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റുകൾ ലഭിക്കും. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...

കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ മുഖ്യമന്ത്രിയുടെ...

ലോക്ക്ഡൗൺ ഇല്ല; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാടിലുറച്ച് മന്ത്രിസഭാ യോഗം. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തതാണ്. അതില്‍ നിന്ന് നിലവില്‍ മാറി ചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന്...

വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; ഇളവ് നൽകി അമേരിക്ക

വാഷിങ്ടൺ: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് ധരിക്കുന്നതിൽ ഇളവ് നൽകി അമേരിക്ക. ആൾക്കൂട്ടങ്ങൾ ഇല്ലാത്ത പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ലെന്നാണ് പ്രഖ്യാപനം. യുഎസ് സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നിരിക്കുകയാണെന്ന്...

കാരുണ്യ ക്രമക്കേട് കേസ്; ഉമ്മൻചാണ്ടിക്കും കെഎം മാണിക്കും ക്ളീൻചിറ്റ്

തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെഎം മാണിക്കും ക്ളീൻചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട് കോടതി അം​ഗീകരിച്ചു. ഉണ്ടായത് ചില പോരായ്‌മകൾ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ...

വോട്ടെടുപ്പ് ദിനത്തിലെ കാറാക്രമണം; ഇഎംസിസി ഡയറക്‌ടർ കസ്‌റ്റഡിയിൽ

കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് ഇഎംസിസി ഡയറക്‌ടറും കുണ്ടറയിലെ സ്‌ഥാനാർഥിയുമായ ഷിജു വർഗീസ് കസ്‌റ്റഡിയിൽ. ഷിജുവിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസത്തിൽ ബോംബാക്രമണം നടന്നുവെന്ന സംഭവം ആസൂത്രണം ചെയ്‌തതാണെന്ന...

യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്

ലഖ്‌നൗ: അമേഠിയില്‍ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്‌ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ...

സിദ്ദീഖ് കാപ്പൻ കോവിഡ് മുക്‌തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ

ഡെൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു. സിദ്ദീഖ് കാപ്പൻ കോവിഡ് മുക്‌തനായെന്ന് വ്യക്‌തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മഥുര മെഡിക്കൽ...
- Advertisement -