Mon, Nov 9, 2026
29 C
Dubai

രോഗബാധ 26,685, പോസിറ്റിവിറ്റി 20.35 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,30,617 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,155 ആണ്. ഇതിൽ രോഗബാധ 26,685 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7067 പേരാണ്....

ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഡെൽഹി: ഓക്‌സിജന്റെയും കോവിഡ് വാക്‌സിന്റെയും വില കുറക്കാന്‍ നടപടികളുമായി കേന്ദ്രസർക്കാർ. ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. മൂന്നു മാസത്തേക്കാണ് ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള ഇളവ്....

കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ...

കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കാൻ തീരുമാനം

എറണാകുളം: ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇതിനുവേണ്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തീകരിക്കും. ഐസിയു, ഓക്‌സിജൻ സൗകര്യം ആവിശ്യമുള്ള...

കോവിഡ് പ്രതിരോധം; വിശ്വാസികൾക്കുള്ള സർക്കുലറുമായി ക്രൈസ്‌തവ സഭകൾ

കൊച്ചി: പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്‌തവ സഭകളുടെ നിർദ്ദേശം. കെസിബിസിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറക്കണമെന്ന് കെസിബിസി സർക്കുലറിൽ പറയുന്നു....

സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നു; കെ സുരേന്ദ്രന്‍

കോഴിക്കോട്: പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തി സൃഷ്‌ടിക്കാനാണ് സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്‌റ്റ്. ‘ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ...

‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്‌ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവൽകരിച്ചതാണെന്ന് ഡബ്ള്യൂഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. പ്രതിദിന മരണനിരക്കിൽ...

‘മലേറിയ നിര്‍മ്മാര്‍ജനം ലക്ഷ്യത്തിനരികെ’; 2025ഓടെ സംസ്‌ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടെ മലമ്പനി നിവാരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ജില്ലകളില്‍ മലമ്പനി നിവാരണം ഘട്ടംഘട്ടമായി സാധ്യമാക്കിയാണ് ഇത് സാക്ഷാത്ക്കരിക്കുന്നത് എന്നും മന്ത്രി വ്യക്‌തമാക്കി. 'മലേറിയ...
- Advertisement -