ആരോഗ്യ പ്രവർത്തകരിൽ കൂട്ടത്തോടെ കോവിഡ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം
ന്യൂഡെൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്കകൾ വർധിപ്പിക്കുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പടർന്നു പിടിക്കുന്നത്. രോഗവ്യാപനം...
വാക്സിൻ നയം നോട്ട് നിരോധനത്തിന് തുല്യം, പ്രയോജനം മുതലാളിമാർക്ക്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തിന് സമാനമാണ് പുതിയ വാക്സിൻ നയമെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
"...
കരിപ്പൂരിൽ സിബിഐ റെയ്ഡ്; 14 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ്
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്ത് സിബിഐ. കള്ളക്കടത്തിനടക്കം സഹായം ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ സിബിഐ കൊച്ചി...
കോവിഡിൽ അനാവശ്യ ഭീതി പരത്താൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അനാവശ്യ ഭീതി പരത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
ബിജെപി പാർട്ടി...
3 ലക്ഷത്തോട് അടുത്ത് പ്രതിദിന കോവിഡ് കേസുകൾ; 2,023 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടെ അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2023 പേർ കോവിഡ് ബാധിച്ച് മരിക്കുകയും...
തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും; ചടങ്ങുകൾ പ്രതീകാത്മകം
തൃശൂർ: ആരവങ്ങളില്ലാതെ പൂര നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. ചടങ്ങുകൾ കാണാൻ ആരും എത്തേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്....
ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം
മുംബൈ: ആറുവയസുകാരന്റെ ജീവിതത്തിലേക്ക് പാഞ്ഞടുത്ത ട്രെയിന് മുന്നിൽ പതറാതെ ഓടിയടുത്ത റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കേക്ക് കൈയ്യടിച്ച് രാജ്യം. റെയിൽവേ ട്രാക്കിലേക്ക് കാൽ തെറ്റി വീണ കുഞ്ഞിനെ ട്രെയിൻ എത്താൻ നിമിഷങ്ങൾ മാത്രം...
കോവിഡ് രൂക്ഷം; എറണാകുളത്ത് സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം
എറണാകുളം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തി എറണാകുളം ജില്ലയിലെ ജീവനക്കാർ. നിലവിൽ ബസുകളിൽ ആളുകളെ നിർത്തിയുള്ള യാത്ര പൂർണമായും ഒഴിവാക്കിയതിനൊപ്പം തന്നെ യാത്രക്കാരുടെ...








































