ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്ച്ച; പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്ഥാന മോഷ്ടാവും ബിഹാർ സ്വദേശിയുമായ ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്....
‘രാഹുല് ഗാന്ധി ബംഗാളിലെ റാലികള് നിര്ത്തിയത് പരാജയം പേടിച്ച്’; കേന്ദ്രമന്ത്രി
കൊല്ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് ബംഗാള് തിരഞ്ഞെടുപ്പ് റാലികള് റദ്ദാക്കിയ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ കളിയാക്കി കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ്. മുങ്ങുന്ന കപ്പലില് നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്റെ രീതിയാണ്...
പൂരപ്പറമ്പിൽ കാണികൾ വേണ്ട, സംഘാടകർ മാത്രം മതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ
തൃശൂർ: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. പൂരപ്പറമ്പിൽ ഇത്തവണ...
മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്
കൊച്ചി: വന് ലഹരിമരുന്ന് ശേഖരവുമായി മൽസ്യബന്ധന ബോട്ട് നാവിക സേനാ ഉദ്യോഗസ്ഥർ പിടികൂടി. അറബിക്കടലില് നിന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. ജീവനക്കാരുൾപ്പടെ ബോട്ട് കൊച്ചി തുറമുഖത്തെത്തിച്ചു.
പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടത്തിയ ബോട്ടിൽ നിന്നാണ് ലഹരി ശേഖരം...
രോഗബാധ 13644, പോസിറ്റിവിറ്റി 15.63%, പരിശോധന 87,275
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,08,898 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,275 ആണ്. ഇതിൽ രോഗബാധ 13,644 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4305 പേരാണ്....
സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വർക്ക് ഫ്രം ഹോം നടപ്പാക്കും.
പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്റർ പ്രവര്ത്തിക്കാന്...
കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം; സന്ദർശകർക്ക് വിലക്ക്
കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം.
വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല....
രണ്ടാം തരംഗത്തിൽ രോഗികൾ ഏറെയും 40ന് മുകളിലുള്ളവർ; ശ്വാസതടസം ഉള്ളവർ കൂടുതൽ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില് രോഗികൾ ഏറെയും 40 വയസിന് മുകളിൽ പ്രായം ഉള്ളവരാണെന്ന് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആർ) ഡയറക്ടർ ജനറല് ഡോ. ബല്റാം ഭാര്ഗവ. രോഗ ലക്ഷണങ്ങളുടെ...








































