പോരാടേണ്ടത് കർഷകരോടല്ല, കോവിഡിനോട്; കേന്ദ്രത്തിന് എതിരെ സംയുക്ത കിസാൻ മോർച്ച
ന്യൂഡെൽഹി : സമരം ചെയ്യുന്ന കർഷകരോടല്ല, കോവിഡ് വൈറസിനോടാണ് കേന്ദ്രസർക്കാർ പോരാടേണ്ടതെന്ന് വ്യക്തമാക്കി സംയുക്ത കിസാൻ മോർച്ച. കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്നും സംഘടന വ്യക്തമാക്കി....
കോവിഡ് വ്യാപനം; പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്ന് സഞ്ജയ് റാവത്ത്
ന്യൂഡെല്ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്ക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എല്ലാ സംസ്ഥാനങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധിക്കാന് പാര്ലമെന്റ് സമ്മേളനം വേണമെന്ന് റാവത്ത്...
കോവിഡ് വ്യാപനം; മമതാ ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾക്കായുള്ള കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതാ ബാനർജി അറിയിച്ചു. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
മമത...
തൃശൂർ പൂരം; യോഗം വൈകി, പാസ് വിതരണം നീട്ടിവച്ചു
തൃശൂർ : പൂരത്തിന് ആളുകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം വൈകിയതോടെയാണ് പാസ് വിതരണവും നീട്ടി വച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ പാസ്...
ശ്രീചിത്ര ആശുപത്രിയിൽ 7 രോഗികൾക്ക് കോവിഡ്; ശസ്ത്രക്രിയ വിഭാഗം അടച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ശ്രീചിത്ര ആശുപത്രിയിൽ കോവിഡ് വ്യാപനം. ഇവിടെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച 7 രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച 7...
മാനുഷിക പരിഗണന വേണം; തൃശൂര് പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്
തൃശൂര്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്ശിച്ച് നടി പാര്വതി തിരുവോത്ത്. ഇത്തരമൊരു സാഹചര്യത്തിൽ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്വതി തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയില് പറഞ്ഞു....
കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്
ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും ചൊവ്വാഴ്ച മുതൽ മെയ് മൂന്ന് വരെ ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തി. പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ഹോങ്കോങ് വിലക്ക്...
തൃശൂർ പൂരം; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ മാറ്റം
തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന യോഗത്തിന്റെ സമയം മാറ്റി. രാവിലെ പത്തരയ്ക്ക് ചേരാനിരുന്ന യോഗം വൈകീട്ട് നാല് മണിയിലേക്കാണ് മാറ്റി വച്ചത്....








































