Mon, Nov 9, 2026
27 C
Dubai

പൊതുപരീക്ഷ; സർക്കാർ പുനരാലോചന നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ ഇപ്പോൾ തന്നെ നടത്തണോയെന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഎസ്ഇ, ഐസിഎസ്‌സി ഉൾപ്പടെ...

കുംഭമേളയിൽ പങ്കെടുത്താൽ ക്വാറന്റെയ്ൻ നിർബന്ധം; ഒഡീഷ സർക്കാർ

ന്യൂഡെൽഹി: കുംഭമേളയിൽ പങ്കെടുത്ത് സംസ്‌ഥാനത്തേക്ക് മടങ്ങി വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. സംസ്‌ഥാന അതിർത്തിയിൽ പ്രവേശനം അനുവദിക്കാൻ ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കി. തുടർന്ന് വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ...

അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്‌റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന്...

വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്

കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള...

ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ; ഡെൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് കേജ്‌രിവാൾ

ഡെൽഹി: ഡെൽഹിയിൽ കോവിഡ് സാഹചര്യം അതി സങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്‌രിവാൾ പറഞ്ഞു. ആശുപത്രികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ശേഷിക്കുന്നത്...

കോവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവർണർ

തിരുവന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ഇടയ്‌ക്കുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് വിവിധ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് ഗവര്‍ണര്‍...

തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ; സർക്കാരിന് എതിരെ ദേവസ്വങ്ങൾ

തൃശൂർ: പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് എതിരെ ദേവസ്വങ്ങൾ രംഗത്ത്. കർശന നിയന്ത്രണങ്ങളോടെ പൂരം നടത്താൻ കഴിയില്ലെന്ന് ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ നിലപാട് വ്യക്‌തമാക്കി. ഒറ്റ ഡോസ് കോവിഡ്...

ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; കപില്‍ സിബല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കോവിഡ്...
- Advertisement -