തൃശൂർ പൂരം; ആനകളെ എഴുന്നള്ളിക്കാൻ കർശന നിർദേശവുമായി വനംവകുപ്പ്
തൃശൂർ : പൂരത്തിന് കൊടിയേറിയതിന് പിന്നാലെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശവുമായി വനംവകുപ്പ്. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാൻമാർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്...
കോവിഡ് വ്യാപനം രൂക്ഷം, ഓക്സിജൻ ക്ഷാമം നേരിട്ടേക്കാം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില് ഓക്സിജന് ക്ഷാമം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തില് വലിയ വര്ധനയാണ് ഉണ്ടായതെന്നും നിലവിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മെഗാ...
ഡുംക ട്രഷറി തട്ടിപ്പ്; ലാലു പ്രസാദ് യാദവിന് ജാമ്യം
റാഞ്ചി: ബിഹാര് മുന് മുഖ്യമന്ത്രിയും ആര്ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്...
കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന് വന്നേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന
തിരുവനന്തപുരം: രണ്ട് ദിവസത്തെ കോവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. രോഗവ്യാപന നിരക്ക് ഉയരുകയാണെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് ലക്ഷം വാക്സിൻ ഡോസ് സംസ്ഥാനത്ത്...
‘ഷംസീറിന്റെ ഭാര്യ ആയതിനാൽ വീട്ടിൽ ഇരുന്നാൽ മതി എന്നാണോ’; വിവാദത്തിൽ പ്രതികരിച്ച് ഷഹല
കണ്ണൂര്: സര്വകലാശാലയില് ചട്ടം മറികടന്ന് തന്നെ നിയമിക്കാന് നീക്കം നടക്കുന്നുവെന്ന ആരോപണത്തിന് എതിരെ സിപിഐഎം നേതാവും തലശ്ശേരി എംഎല്എയുമായ എഎന് ഷംസീറിന്റെ ഭാര്യ ഡോ ഷഹല. സര്വകലാശാല ആവശ്യപ്പെടുന്ന യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും...
വൈഗയുടെ മരണം; അച്ഛൻ സനുമോഹൻ ഉടന് കുടുങ്ങുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ
കൊച്ചി: വൈഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ സനുമോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് സനുമോഹനെ കുറിച്ചുള്ള നിർണായക വിവരം കൊച്ചി...
രാജ്യത്ത് മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്ന്ന് രാജ്യത്ത് മെഡിക്കല് ഓക്സിജന് ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില് ഓക്സിജന് സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്ധിച്ചു. മെഡിക്കല് ഓക്സിജന് ഉപയോഗം കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരട്ടിയില് ഏറെയായി...
ട്വന്റി-20 ലോകകപ്പ്; പാക് താരങ്ങൾക്ക് ഇന്ത്യ വിസ അനുവദിക്കും
ന്യൂഡെൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രയാസപ്പെടേണ്ടി വരില്ലെന്ന് സൂചനകൾ. ലോകകപ്പിൽ പങ്കെടുക്കുന്ന പാക് താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ...








































