നടൻ വിവേകിന്റെ നില ഗുരുതരം; മെഡിക്കല് ബുള്ളറ്റിന് പുറത്തുവിട്ടു
ചെന്നൈ: ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച നടൻ വിവേകിന്റെ നില ഗുരുതരമെന്ന് റിപ്പോർട്. അദ്ദേഹം ചികിൽസയില് കഴിയുന്ന വടപളനിയിലെ എസ്ആര്എം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് മെഡിക്കല് ബുള്ളറ്റിന് പുറത്തുവിട്ടു.
ഇന്ന് രാവിലെ 11...
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണം
കൊൽക്കത്ത : കോവിഡ് വ്യാപനത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന നിലപാട് രാഷ്ട്രീയ പാർട്ടികളെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ...
‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്ത്തി’; സര്ക്കാരിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവെച്ച് സിപിഎമ്മും സര്ക്കാരും ഒരിക്കല് കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് 85 ലക്ഷം കാര്ഡുടമകള്ക്ക് വിഷുക്കിറ്റ് നല്കണമെങ്കിലും...
രാമക്ഷേത്ര നിർമാണം; സംഭാവനയിൽ 22 കോടിയുടെ വണ്ടിച്ചെക്ക്
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്മാണത്തിന് സംഭാവനയായി ലഭിച്ചതില് 22 കോടിയുടെ ചെക്ക് മടങ്ങി. ആകെ ലഭിച്ച ചെക്കുകളില് 15,000 ചെക്കുകളാണ് ഇത്തരത്തില് വണ്ടി ചെക്കുകളായി മാറിയത്. അക്കൗണ്ടില് പണം ഇല്ലാതെ മടങ്ങിയ രണ്ടായിരത്തോളം...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
ഡെൽഹി: പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി ലഭിച്ചു. കൈമാറ്റത്തിനുള്ള ഉത്തരവില് യുകെ ഹോം സെക്രട്ടറി സെക്രട്ടറി പ്രീതി പട്ടേല് ഒപ്പുവച്ചു.
എന്നാല്, ഈ നടപടി...
കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു
ഹരിദ്വാർ: കുംഭമേളയിൽ പങ്കെടുത്ത മുഖ്യ പുരോഹിതൻമാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്. 80ൽ അധികം മത നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തിലാണ് സന്യാസി കൗൺസിലുകളുടെ തലവനായ മഹാമണ്ഡലേശ്വർ കപിൽ...
കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കുക. ഇതിലൂടെ ആശുപത്രിയിൽ തിരക്ക് ഒഴിവാക്കി...
മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി
കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നിയമ വ്യവസ്ഥക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്.
അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്....








































