Mon, Nov 9, 2026
29 C
Dubai

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും; എ വിജയരാഘവൻ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും, പ്രതിപക്ഷ നേതാവിനും, വി...

രോഗബാധ 10031, പോസിറ്റിവിറ്റി 14.08%, പരിശോധന 67,775

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,900 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 67,775 ആണ്. ഇതിൽ രോഗബാധ 10031 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3792...

തൃശൂർ പൂരത്തിന് കൂടുതൽ ഇളവുകൾ; ഘടകപൂരങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കില്ല

തൃശൂർ: പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ്...

ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത്...

മാസ്‌ക് ധരിച്ചില്ലെങ്കിൽ 1000 രൂപ പിഴ; യുപിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ പ്രഖ്യാപിച്ച് സർക്കാർ. മാസ്‌ക് ധരിച്ചില്ലെങ്കിൽ 1,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്....

രാത്രികാല ജോലിയുടെ പേരിൽ സ്‌ത്രീകൾക്ക് അവസരം നിഷേധിക്കരുത്; ഹൈക്കോടതി

എറണാകുളം : രാത്രികാല ജോലികളുടെ പേരിൽ സ്‌ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് നിർദേശം നൽകി ഹൈക്കോടതി. സ്‌ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും, ഇതിന്റെ പേരിൽ അർഹത ഉള്ള സ്‌ത്രീകൾക്ക് ജോലി നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ...

വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹരജി

കൊച്ചി: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹരജി സമർപ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ...

കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും; വിജിലൻസ്

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി വിജിലൻസ്. ഇന്ന് നാലേകാൽ മണിക്കൂറാണ് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്‌തത്‌. എന്നാൽ ഇതിൽ പണത്തിന്റെ...
- Advertisement -