ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും; എ വിജയരാഘവൻ

By Team Member, Malabar News
a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും, പ്രതിപക്ഷ നേതാവിനും, വി മുരളീധരനും സർക്കാരിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒരേ സ്വരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിജയരാഘവൻ ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്‌. ഒപ്പം തന്നെ സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വാക്‌സിന് ക്ഷാമം നിലനിൽക്കുന്നുണ്ടെന്നും, ഒരു കോടിയോളം ഡോസ് വാക്‌സിൻ കൂടി ലഭിച്ചാൽ മാത്രമേ സംസ്‌ഥാനത്ത് എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാൻ സാധിക്കുള്ളൂ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read also : തൃശൂർ പൂരത്തിന് കൂടുതൽ ഇളവുകൾ; ഘടകപൂരങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE