കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കും; കേന്ദ്രം
ന്യൂഡെൽഹി: കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. ഏപ്രിൽ 20, 25,...
150 കോടിയുടെ ഹാഷിഷുമായി പാക് പൗരൻമാര് ഗുജറാത്തില് പിടിയില്
അഹമ്മദാബാദ്: ഗുജറാത്തില് 30 കിലോയോളം ഹാഷിഷുമായി എട്ട് പാകിസ്ഥാന് പൗരൻമാര് പിടിയില്. ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പിടികൂടിയ ലഹരി മരുന്നിന് 150 കോടി രൂപ...
രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വാക്സിൻ എത്താത്തതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും.
കോവിഡ്...
പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുഴിഞ്ഞാംവിള സ്വദേശി മീനക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് ഷാജി പാറശ്ശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയ മീനയെ...
കോവിഡ് രണ്ടാം തരംഗം; മഹാരാഷ്ട്രയിൽ ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട്ര വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചു എന്നാണ് റിപ്പോർട്.
രോഗബാധിതരുടെ...
കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങൾ, മ്യൂസിയം...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം
ന്യൂഡെല്ഹി: ഡെല്ഹി കലാപക്കേസില് അറസ്റ്റിലായ മുന് ജെഎന്യു വിദ്യാർഥി നേതാവ് ഉമര് ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള് ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം. എന്നാല് കലാപവുമായി...
കേന്ദ്രത്തെ തള്ളി ഡെൽഹി ഹൈക്കോടതി; നിസാമുദ്ദീൻ മർക്കസിൽ 50 പേർക്ക് നമസ്കാരത്തിന് അനുമതി
ന്യൂഡെൽഹി: നിസാമുദ്ദീൻ മർക്കസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും 5 നേരം നമസ്കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡെൽഹി ഹൈക്കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർക്കസിൽ അഞ്ചിൽ കൂടുതൽ...








































