എസ്എസ്എൽസി, പ്ളസ്ടു പരീക്ഷകൾക്ക് മാറ്റമില്ല; നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള് നീട്ടിവെക്കേണ്ടെന്നും, കോവിഡ് നിയന്ത്രണങ്ങള് കര്ശനമാക്കിയാല് മതിയെന്നുമുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. മാര്ച്ച് മാസത്തിലെ പരീക്ഷകള് നീട്ടിവച്ചതിനെ രൂക്ഷമായി വിമര്ശിച്ച് പ്രതിപക്ഷ...
കുടുംബ വഴക്ക്; അന്ധനായ പിതാവിനെ മകൻ വെട്ടിക്കൊന്നു
തൃശൂർ: ദേശമംഗലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം....
കുംഭമേളയെ മർക്കസുമായി ഉപമിക്കുന്നത് ഗംഗാജലം അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി
ന്യൂഡെൽഹി: കുംഭമേളയെ മര്ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. 48 മണിക്കൂറിനുള്ളില് 1000ല് അധികം കോവിഡ് കേസുകള് റിപ്പോര്ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില് നടക്കുന്ന...
അംബേദ്കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെത്തി; അടിച്ചോടിച്ച് വിസികെ പ്രവർത്തകർ
മധുര: അംബേദ്കർ പ്രതിമയിൽ മാലയിട്ട് ആദരാമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും അണികളെയും വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവർത്തകർ അടിച്ചോടിച്ചു. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് വിസികെ. മധുരയിലെ അംബേദ്കർ പ്രതിമയിൽ മാലയിടാൻ...
ഉൽസവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തി കൊലപ്പെടുത്തി
ആലപ്പുഴ: പത്താം ക്ളാസുകാരനെ കുത്തി കൊലപ്പെടുത്തി. ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്.
പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേർ ചേർന്നാണ് ആക്രമിച്ചത്....
പടക്കശാലയിലെ തീപിടുത്തം; മരണം രണ്ടായി
തിരുവനന്തപുരം: പാലോട് ചൂടലില് പടക്കശാലയിൽ ഉണ്ടായ തീപിടുത്തത്തില് മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ് ചികിൽസയിലായിരുന്ന പടക്ക നിര്മാണശാല ഉടമ സൈലസ് ആണ് മരിച്ചത്. നേരത്തെ അപകടത്തില് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്ന്...
മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; കൂട്ട പരിശോധന നടത്താനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപനം വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനം.
സംസ്ഥാനത്തെ...
ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി
ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്.
ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...








































