നേരത്തെ അവസാനിപ്പിക്കാൻ ചര്ച്ചയൊന്നുമില്ല; കുംഭമേള ഏപ്രില് 30 വരെ തുടരും
ന്യൂഡെല്ഹി: ഹരിദ്വാറില് നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില് 30 വരെ തന്നെ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില് മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്ച്ചകളൊന്നും നടക്കുന്നില്ലെന്ന് അധികൃതര് അറിയിച്ചു.
മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി...
കുറയാതെ കോവിഡ്; കർണാടകയിൽ ഇന്ന് റിപ്പോർട് ചെയ്തത് 11,265 കേസുകൾ
ബെംഗളൂരു: കര്ണാടകയില് കോവിഡ് കേസുകള് കുതിച്ചുയരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള് റിപ്പോര്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര് കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ...
വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്
കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്തുകൊണ്ടാണ് പുതിയ...
കുംഭമേള; മത നേതാക്കളടക്കം നൂറുകണക്കിന് പേര് കോവിഡ് പോസിറ്റീവായതായി റിപ്പോര്ട്
ന്യൂഡെൽഹി: ഒന്പത് മത നേതാക്കളടക്കം കുംഭമേളയില് പങ്കെടുത്ത നൂറുകണക്കിന് പേര് കോവിഡ് പോസിറ്റീവായതായി ബിബിസി റിപ്പോര്ട്. ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില് 110 പേര് കോവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കോവിഡ് ടെസ്റ്റിങ് സെല്...
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചു; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം സ്റ്റാഫിനെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയതെന്നും മുരളീധരന് ആരോപിച്ചു.
‘മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള് ലംഘിച്ചിട്ടുണ്ട്....
‘പ്ളസ് ടു പരീക്ഷയും റദ്ദാക്കണം; വിദ്യാര്ഥികളെ സമ്മര്ദ്ദത്തിൽ ആക്കുന്നത് അനീതി’; പ്രിയങ്ക
ന്യൂഡെല്ഹി: സിബിഎസ്ഇ പ്ളസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ് വരെ വിദ്യാര്ഥികളെ സമ്മര്ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് അവര് പറഞ്ഞു.
'പത്താം തരം...
കേരളാ സാങ്കേതിക സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമില്ല
തിരുവനന്തപുരം: കേരളാ സാങ്കേതിക സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമില്ല. നിശ്ചയിച്ച പരീക്ഷാ തീയതികളില് മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള് പ്രകാരം പരീക്ഷകള് നടത്തുമെന്നും വൈസ് ചാന്സലര് ഡോ. എംഎസ് രാജശ്രീ അറിയിച്ചു.
സംസ്ഥാനത്തെ എസ്എസ്എല്സി, ഹയര്...
ജയ്പൂരില് ആശുപത്രിയില് നിന്നും 320 ഡോസ് കോവിഡ് വാക്സിന് കാണാതായി
ജയ്പൂർ: രാജ്യത്തിന്റെ പല ഭാഗത്തും വാക്സിന് ക്ഷാമം നേരിടുന്നതിനിടെ രാജസ്ഥാനില് ആശുപത്രിയില് നിന്നും കോവിഡ് വാക്സിൻ കാണാതായതായി പരാതി. ജയ്പൂരിലെ കന്വാതിയ ആശുപത്രിയില് നിന്നാണ് 320 ഡോസ് കോവിഡ് വാക്സിന് കാണാതായത്. ചൊവ്വാഴ്ചയാണ്...








































