കുറയാതെ കോവിഡ്; കർണാടകയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്‌ 11,265 കേസുകൾ

By News Desk, Malabar News
karnataka covid
Representational image
Ajwa Travels

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്‌ച സംസ്‌ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ 13046 ആയി.

കോവിഡ് ബാധിച്ച് 85480 പേര്‍ ചികിൽസയില്‍ തുടരുകയാണ്. 1,13242 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 9.94 ശതമാനമാണ്.

Read Also: വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE