Sat, Apr 20, 2024
30 C
Dubai
Home Tags Karnataka_Covid

Tag: karnataka_Covid

കർണാടകയിൽ നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ്; 29 പേർക്ക് സ്‌ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. സംസ്‌ഥാനത്തെ ശിവമോഗയിലുള്ള ഒരു നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ...

കർണാടകയിലെ കോളേജിൽ 66 വിദ്യാർഥികൾക്ക് കോവിഡ് ബാധ; വാക്‌സിൻ എടുത്തവർക്കും രോഗം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 66 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോളേജിൽ നടന്ന ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർഥികളിൽ 300 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. 66 പേരും...

ബെംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്. കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി...

നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി

കാസർഗോഡ്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഉൾപ്പടെ ആയിരകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ ഒരാഴ്‌ച...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കില്ല; വെല്ലുവിളിച്ച് ബിജെപി നേതാവ്

ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ബിജെപി നേതാവ് രംഗത്ത്. എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലാണ് ഗണേശ ചതുര്‍ഥി ദിനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നത്. നിലവിലെ നിയന്ത്രണങ്ങള്‍...

കര്‍ണാടക സ്‌കൂളുകൾ തുറക്കുന്നു; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടൻ പുറത്തിറക്കും

ബെംഗളൂരു: കര്‍ണാടകയിൽ കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സർക്കാർ. രണ്ട് ശതമാനത്തില്‍ താഴെ ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ഓഗസ്‌റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു. ഒമ്പത്...

കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറക്കും

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 9 മുതല്‍ 12 വരെയുള്ള ക്ളാസുകളാണ് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം...

കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി

ബെംഗളൂരു: കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം,...
- Advertisement -