Tue, Apr 23, 2024
39 C
Dubai
Home Tags Karnataka_Covid

Tag: karnataka_Covid

‘100 കോടി രൂപയുടെ വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കും’; കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കോവിഡ് വ്യപാനം രൂക്ഷമായിരിക്കുന്ന കര്‍ണാടകയില്‍, നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. 100 കോടി രൂപ മുടക്കി വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് കർണാടകാ കോണ്‍ഗ്രസ്...

രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പുറത്തുവന്നതോടെ സജീവ രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്. 5,92,182 സജീവ കേസുകളുമായാണ് കർണാടക രോഗികളുടെ എണ്ണത്തിൽ ഒന്നാമതായത്. രണ്ടാം സ്‌ഥാനത്തുള്ള മഹാരാഷ്‌ട്രയിൽ 5,46,129 കേസുകളാണ്...

18നും 45നും ഇടയിൽ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ താല്‍കാലികമായി നിര്‍ത്തി കര്‍ണാടക

ബെംഗളൂരു: 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തി വെക്കാന്‍ കര്‍ണാടക. മെയ് 14 മുതല്‍ സംസ്‌ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ്...

കുംഭമേളയിൽ പങ്കെടുത്ത ബന്ധുവുമായി സമ്പർക്കം; ഡോക്‌ടർ ഉൾപ്പടെ 13 പേർക്ക് കോവിഡ്

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന പതിനൊന്നു രോഗികള്‍ക്ക് അടക്കം 13 പേര്‍ക്ക് ഒരു ഡോക്‌ടറില്‍ നിന്ന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കുംഭമേളയില്‍ പങ്കെടുത്ത ഭാര്യാ മാതാവിൽ നിന്നാണ് ഡോക്‌ടര്‍ക്ക് രോഗം...

മരണനിരക്ക് ഉയരുന്നു; കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്‌ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി...

കർണാടകത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി; രണ്ട് ദിവസത്തിനകം തീരുമാനം

തെലങ്കാന: സംസ്‌ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. രണ്ട് ദിവസത്തിനകം സമ്പൂർണ്ണ ലോക്ക്ഡൗൺ സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുമെന്നും...

കർണാടകയിലെ കോവിഡ് വ്യാപനം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ

ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കർണാടക ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ രേണുകാചാര്യ. ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണമെന്നും സ്വന്തം...

കർണാടകയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ബെംഗളൂരു: കർണാടകയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പഴം പച്ചക്കറി കടകൾ വൈകിട്ട് ആറ് വരെ തുറക്കാം. ഗ്രോസറി കടകൾ 12 വരെയും തുറക്കാൻ അനുമതി നൽകി. മെയ് 12 വരെ ആയിരുന്നു...
- Advertisement -