Tue, Apr 23, 2024
37.8 C
Dubai
Home Tags Karnataka_Covid

Tag: karnataka_Covid

കോവിഡ് കേസുകൾ ഉയരുന്നു; കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 2,052 പുതിയ പോവിഡ് കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 35 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച 1531 കേസുകൾ ഉണ്ടായിരുന്ന സ്‌ഥാനത്താണ് ഒരു...

കർണാടകയിൽ കൂടുതൽ ഇളവുകൾ; കോളേജുകളും തിയേറ്ററുകളും തുറക്കും

ബെംഗളൂരു: കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക. ഉന്നത വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാർ അനുമതി നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ജൂലൈ 19 മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍...

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്‌സിങ് ഉള്‍പ്പടെയുള്ള ആരോഗ്യ രംഗത്തെ സ്‌ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന. കോവിഡ് വാക്‌സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ്...

കോവിഡ് കുറയുന്നു; കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചേക്കും

ബെംഗളൂരു: സംസ്‌ഥാനത്ത്‌ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സംസ്‌ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്....

മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ; പദ്ധതിയുമായി കർണാടക

കർണാടക: സംസ്‌ഥാനത്തെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകാൻ കർണാടക സർക്കാർ. ഇതിനായി പദ്ധതി തയ്യാറാക്കുക ആണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ സിഎൻ അശ്വത് നാരായൺ...

കോവിഡ് കുറഞ്ഞു; ബെംഗളൂരുവിലടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്‌ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ചു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍...

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 14വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്‌ഥാനത്തെ 31 ജില്ലകളില്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ...

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്‌ച കൂടി നീട്ടി

ബെംഗളൂരു: കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്‌ച കൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെ ആണ്...
- Advertisement -