Sat, May 4, 2024
27.3 C
Dubai
Home Tags Karnataka_Covid

Tag: karnataka_Covid

കർണാടകയിലെ നിയന്ത്രണം; വയനാട്ടില്‍ നിന്ന് ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം

കല്‍പ്പറ്റ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇന്നലെ രാത്രി മുതല്‍ നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി...

കടകൾ രാവിലെ 10 മണി വരെ മാത്രം; കർണാടകയിൽ കർഫ്യൂ; കടുത്ത നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ കർഫ്യൂ തുടരും. കർശന നിയന്ത്രങ്ങളാണ് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6 മുതൽ രാവിലെ 10 വരെയാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന...

കുറയാതെ കോവിഡ്; കർണാടകയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്‌ 11,265 കേസുകൾ

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്‌ച സംസ്‌ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ...

കോവിഡ് വ്യാപനം രൂക്ഷം; ബെംഗളൂരുവിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ ഏർപ്പെർത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങള ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ധർണയും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും...

ബെംഗളൂരുവിൽ പിടിമുറുക്കി കോവിഡ്; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 500 കുട്ടികൾക്ക്

ബെംഗളൂരു: കർണാടകയുടെ തലസ്‌ഥാന നഗരമായ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. അതോടൊപ്പം കുട്ടികളിൽ അതിവേഗത്തിൽ രോഗം പിടിമുറുക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം 2,000 കേസുകൾ റിപ്പോർട് ചെയ്‌തതിൽ 50 കേസുകളും പത്ത്...

ബെംഗളൂരുവിലേക്ക് പോകണോ? ഏപ്രില്‍ 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: കര്‍ണാടക തലസ്‌ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ നാല്...

25 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക

ബെംഗളൂരു : ഈ മാസം 25ആം തീയതി മുതൽ കർണാടകയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതർ. കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്തി...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കുകയും ചെയ്‌തു. 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. കേരളത്തില്‍...
- Advertisement -