Mon, Nov 9, 2026
34 C
Dubai

സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ; അംബേദ്കറുടെ നിർദേശമെന്ന് എസ്എ ബോബ്‌ഡെ

നാഗ്‌പൂർ: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം എന്നൊരു നിർദേശം ബിആര്‍ അംബേദ്കര്‍ മുന്നോട്ട് വച്ചിരുന്നു എന്ന് സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്‌തമായ ധാരണ...

മംഗലാപുരത്തെ ബോട്ടപകടം; തിരച്ചിലിന് നാവികസേനയുടെ പ്രത്യേകസംഘം

കാസർഗോഡ്: മംഗലാപുരത്ത് ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവിക സേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരും തിരച്ചിൽ സംഘത്തിലുണ്ട്. ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ ആണ്ടു പോയ ബോട്ടിന്റെ...

രോഗബാധ 8778, പോസിറ്റിവിറ്റി 13.45%, രോഗമുക്‌തി 2642

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,441 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,258 ആണ്. ഇതിൽ രോഗബാധ 8778 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2642...

ബംഗാളിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ ബിജെപി; മമതാ ബാനർജി

കൊല്‍ക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണം ബിജെപിയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിൽ എത്തിച്ചെന്നും ഇതേത്തുടർന്നാണ് സംസ്‌ഥാനത്ത്‌ കോവിഡ് രോഗികളുടെ എണ്ണം...

ജെസ്‌ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്

ഈരാറ്റുപേട്ട: ജെസ്‌ന മരിയയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന വാദവുമായി പിസി ജോര്‍ജ് രംഗത്ത്. രണ്ടാഴ്‌ച മുൻപും രണ്ട് മാസം മുൻപും ഈരാറ്റുപേട്ടയിലും സമീപ മേഖലകളില്‍ നിന്നും പെണ്‍കുട്ടികളെ ലവ് ജിഹാദ്...

സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. മലയോര മേഖലകളിൽ മഴ...

അലസാന്ദ്ര ഗല്ലോനി; റോയിട്ടേഴ്‌സിന്റെ തലപ്പത്തെ ആദ്യ വനിത

വാഷിം​ഗ്ടൺ: ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ച സ്‌റ്റീഫൻ ജെ അഡ്‌ലർ വിരമിക്കുന്നതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം. 170...

കോവിഡ് മുക്‌തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു

കോഴിക്കോട്: കോവിഡ് മുക്‌തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്‌ചത്തെ ക്വാറന്റെയ്ന് ശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍...
- Advertisement -