പള്ളിപ്പുറത്ത് സ്വർണക്കവർച്ച; പിന്നിൽ പന്ത്രണ്ടംഗ സംഘം; അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് ദേശീയപാതയിൽ ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ കവർന്നത് 12 അംഗ സംഘമെന്ന് കണ്ടെത്തൽ. ഇതിൽ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച...
മുഖ്യമന്ത്രി കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തി നേടി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രിൽ 8നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ്...
മാസ് ലുക്കിൽ മോഹൻലാൽ; ‘ആറാട്ട്’ ടീസർ പുറത്ത്
മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന 'ആറാട്ട്' സിനിമയുടെ ടീസർ പുറത്ത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷനും ഗാനരംഗങ്ങളും കോർത്തിണക്കിയ തകർപ്പൻ ടീസറാണ് പുറത്തിറങ്ങിയത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ...
ജലീലിനെതിരായ ലോകായുക്ത വിധി; സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: കെടി ജലീലിന് എതിരായ ലോകായുക്ത വിധിക്ക് എതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്.
ലോകായുക്ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ...
കഷ്ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു
കെയ്റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിൽ ആഴ്ചകൾക്ക് മുൻപ് തടസം സൃഷ്ടിച്ച ഭീമനെ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യൺ ഡോളർ അടക്കാത്തതിനെ തുടർന്നാണ് ചരക്ക് കപ്പലായ എവർ ഗിവൺ...
അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
കാസർഗോഡ്: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം തടസപ്പെട്ടത്. കാണാതായ 9 മൽസ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന...
കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 1,84,372 പുതിയ രോഗികൾ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതോടെ...
ജീവനക്കാരിൽ പടർന്നുപിടിച്ച് കോവിഡ്; സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ
ന്യൂഡെൽഹി: പകുതിയിലേറെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതി വളപ്പിൽ കൂട്ടംകൂടൽ വിലക്കി. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ കോടതിയിൽ പ്രവേശിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ള അഭിഭാഷകരും...








































