സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവട സ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്ത്തിക്കാവൂ എന്നാണ് നിര്ദ്ദേശം.
ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതു പരിപാടികളുടെ ദൈർഘ്യം...
ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ല ജലീലിന്റെ രാജി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകളി ഇല്ലാതെയാണ് രാജി. പൊതുജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജി...
9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണം; നിർദേശത്തിന് എതിരെ കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണമെന്ന് തീരുമാനത്തിന് എതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. സർക്കാരിന്റെ ഈ നിർദേശം അപ്രായോഗികമാണെന്നാണ്...
സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള് കൂടിയെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ്...
ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ബന്ധു നിയമനത്തിൽ രാജിവെച്ച ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും...
കോവിഡ് വ്യാപനം; ആശുപത്രി സന്ദര്ശനം ഒഴിവാക്കാന് വിപുലമായ സേവനങ്ങളുമായി ഇ-സഞ്ജീവനി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇപ്പോള് സാധാരണ ഒപിക്ക് പുറമേ...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു
ഡെൽഹി: രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. സുനിൽ അറോറ വിരമിച്ചതോടെയാണ് സുശീൽ ചന്ദ്രയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.
2019 ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. സുശീൽ...
കെടി ജലീലിന്റെ തീരുമാനം രാഷ്ട്രീയ ധാർമികത ഉയർത്തി പിടിക്കുന്നത്; എ വിജയരാഘവൻ
തിരുവനന്തപുരം : മന്ത്രി കെടി ജലീലിന്റെ രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുവെന്നും, എന്നാൽ അദ്ദേഹം തെറ്റ് ചെയ്തതായി...








































