മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു

By News Desk, Malabar News
Ajwa Travels

ഡെൽഹി: രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. സുനിൽ അറോറ വിരമിച്ചതോടെയാണ് സുശീൽ ചന്ദ്രയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

2019 ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിജ്‌ഞാപനമിറക്കിയത്. അടുത്ത വർഷം മെയ് 14 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.

Kerala News: കെടി ജലീലിന്റെ തീരുമാനം രാഷ്‌ട്രീയ ധാർമികത ഉയർത്തി പിടിക്കുന്നത്; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE