രാജ്യസഭാ തിരഞ്ഞെടുപ്പ് 30ന്; നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം
ന്യൂഡെൽഹി: കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഇതിനായുള്ള നാമനിർദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള...
സംസ്ഥാനത്തേക്ക് കൂടുതൽ വാക്സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. നാളെ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിന് എത്തും. വാക്സിന് നിര്മാതാക്കളായ ഭാരത് ബയോടെക്കില് നിന്നാണ് ഇക്കാര്യത്തില് അറിയിപ്പ് ലഭിച്ചത്.
തിരുവനന്തപുരം മേഖലയില് 68,000...
കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്പൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോവിഡ്
റായ്പൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്ന് മാത്രമല്ല ഇത്തരം വാർത്തകൾ ലഭിക്കുന്നത്....
ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നുന്നത് ഇപ്പോഴാണ്; കെഎം ഷാജിയെ ട്രോളി പിവി അന്വര്
നിലമ്പൂര്: മുസ്ലിം ലീഗ് എംഎല്എ കെഎം ഷാജിയുടെ വീട്ടില് നിന്ന് വിജിലന്സ് റെയ്ഡിൽ 50 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെ ട്രോളുമായി നിലമ്പൂര് എംഎല്എ പിവി അന്വര്.
‘ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നണത്...
വിജിലൻസ് കണ്ടെടുത്ത അരക്കോടി രൂപക്ക് രേഖയുണ്ട്; കെഎം ഷാജി
കണ്ണൂർ : റെയ്ഡിനെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെടുത്ത 50 ലക്ഷം രൂപക്ക് രേഖയുണ്ടെന്ന് വ്യക്തമാക്കി കെഎം ഷാജി എംഎൽഎ. ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവന്ന പണമാണ് ഇതെന്നും, രേഖകൾ...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും
ഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്.
കേന്ദ്ര പ്രത്യക്ഷ നികുതി...
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മമതാ ബാനർജി
കൊല്ക്കത്ത: തനിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനർജി. കമ്മീഷന്റെ തീരുമാനത്തില് പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12 മുതല് കൊല്ക്കത്തയിലെ ഗാന്ധി മൂര്ത്തിയില് ധര്ണ ഇരിക്കുമെന്നും മമത...
മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; ഒരു ദിവസത്തേക്ക് പ്രചാരണത്തില് പങ്കെടുക്കരുത്
കൊല്ക്കത്ത: ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില് അതൃപ്തി അറിയിച്ചാണ് തിരഞ്ഞെടുപ്പ്...








































