Sat, May 18, 2024
37.8 C
Dubai

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി...

കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി ; മൊറട്ടോറിയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകളുടെ പലിശക്ക് മേലുള്ള അധിക പലിശ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് ചോദിച്ച കോടതി...

ദുബായ് ഇനി സൈക്കിള്‍ സൗഹാര്‍ദ്ദ നഗരം

ദുബായ് : കോവിഡ് ഭീതി കുറയുന്നതോടെ മുഖം മിനുക്കാന്‍ ഒരുങ്ങി ദുബായ് ടൂറിസം മേഖല. ടൂറിസവികസനത്തിന്റെ ആദ്യ പടിയെന്നോണം സൈക്കിള്‍ സൗഹാര്‍ദ്ദ നഗരമാവുകയാണ് ഇവിടം. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ്...

വീണ്ടും നരഹത്യ; യുപിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ കുളത്തിനു സമീപം കഴുത്തറുത്ത നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട്...

റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനുള്ള തുകയെയും ബാധിക്കും

മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്‍ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 -...

കോവിഡ്; 32 ലക്ഷം കവിഞ്ഞ് രാജ്യത്ത് രോഗബാധിതര്‍

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. 67,150 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 32,34,474 ആയി ഉയര്‍ന്നു. ഇവരില്‍ 7,07,267 പേരാണ്...

റായ്ഗഡ് അപകടം; അഞ്ച് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

റായ്ഗഡ് : മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടി രക്ഷപ്പെട്ടു. മുഹമ്മദ് നദീം എന്ന അഞ്ച് വയസ്സുകാരനാണ് അഞ്ചു നില കെട്ടിടത്തിന്റ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ...

ചരിത്രസ്മാരകങ്ങള്‍ തുറക്കാന്‍ ആഗ്ര

ആഗ്ര: സെപ്റ്റംബര്‍ 1 മുതല്‍ ചരിത്രസ്മാരകങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി ആഗ്ര. മുഖ്യ ആകര്‍ഷണങ്ങളായ താജ് മഹലും ആഗ്ര കോട്ടയുമൊഴികെയുള്ള സ്മാരകങ്ങള്‍ തുറക്കാനാണ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.കോവിഡ് പ്രതിസന്ധിയും അതു മൂലം പ്രഖ്യാപിച്ച...
- Advertisement -