Sat, Nov 14, 2026
27 C
Dubai

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം; കാര്‍ഷിക നിയമം തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി, അത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്‍ഷിക ബില്ലുകള്‍ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. കാര്‍ഷിക നിയമം...

തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തിയേറ്ററുകൾ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ജിസ്‌ടിക്ക് പുറമെയുള്ള വിനോദ നികുതി...

വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ താനുമായി ചർച്ച നടത്തിയെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തൽ അദ്ദേഹം നിഷേധിച്ചു. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന...

കോവിഡ് വ്യാപനം; നിയമസഭാ സമ്മേളനം 22ന് പിരിയാന്‍ തീരുമാനം

തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. സഭയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി സഭാ സമ്മേളനം ഈ മാസം 22ആം തീയതി പിരിയും. കാര്യോപദേശക സമിതി യോഗത്തിന്റെ...

ജപ്പാനിൽ കോവിഡിന്റെ മറ്റൊരു വകഭേദം; രോഗം ബ്രസീലിൽ നിന്ന് എത്തിയവർക്ക്

ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് രാജ്യത്തേക്കെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ...

പരീക്ഷണം പൂർത്തിയാകാതെ കോവാക്‌സിന് അനുമതി നൽകില്ല; ഛത്തീസ്‌ഗഡ്

റായ്‌പൂർ: മൂന്നാംഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അനുമതി നൽകില്ലെന്ന് ഛത്തീസ്‌ഗഡ് സർക്കാർ. മൂന്നാംഘട്ട പരീക്ഷണങ്ങളും പൂർത്തീകരിക്കാത്തതിനാൽ കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ചാലും സംസ്‌ഥാനത്തിനുള്ളിൽ വിതരണാനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിങ്...

പാലിയേക്കര ടോള്‍ പ്‌ളാസ; തിരക്ക് രൂക്ഷം, കാത്ത് കിടക്കേണ്ടത് മണിക്കൂറുകള്‍

തൃശൂര്‍ : കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ളാസയില്‍ തിരക്ക് രൂക്ഷമായി. അവധി ദിവസമായതിനാല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിരയും, ടോള്‍ പിരിവിലുണ്ടാകുന്ന താമസവും മൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ റോഡില്‍ കാത്ത് കിടക്കുന്നത്....

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സ്‌കൂൾ ബസ് ഡ്രൈവർ ജീവനൊടുക്കി

തിരുവനന്തപുരം: ജോലി നഷ്‌ടമായതിനെ തുടർന്ന് സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഗ്‌നിശമന...
- Advertisement -