Sat, Apr 25, 2026
33 C
Dubai

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും; ട്രംപ്

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈനിക...

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

കൊയിലാണ്ടിയിൽ ഉൽസവത്തിനിടെ ആനകൾ ഇടഞ്ഞു; തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർക്ക് ദാരുണാന്ത്യം. കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. 30ഓളം പേർക്ക്...

കോട്ടയം റാഗിങ്; ‘പണപ്പിരിവ് മദ്യപാനത്തിന്, കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും’

കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ നിലവിൽ ഒരു വിദ്യാർഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ്...

ടിപി വധക്കേസ്; പ്രതികൾക്ക് സർക്കാർ വക വാരിക്കോരി പരോൾ- മൂന്നുപേർക്ക് 1000 ദിവസം

തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ച് സർക്കാർ. കേസിലെ മൂന്ന് പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ നൽകിയത് 1000 ദിവസത്തെ പരോളാണ്....

പേവിഷബാധ; ഒമ്പത് വർഷത്തിനിടെ 124 മരണം, കടിയേറ്റവർ 17.39 ലക്ഷം

തിരുവനന്തപുരം: നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. സംസ്‌ഥാനത്ത്‌ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പേവിഷബാധ മൂലം 124 പേർ മരിച്ചതായാണ് റിപ്പോർട്. പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു...

മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ബിജെപിയിലെ ആഭ്യന്തര കലഹം കാരണം; എഎപി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ ബിജെപിക്കെതിരെ വിമർശനവുമായി എഎപി രംഗത്ത്. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണ് ഡെൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് എഎപിയുടെ വിമർശനം. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകത്തതിനാൽ ഡെൽഹിയിലെ ഭരണപരമായ...

അമ്മയെ അച്ഛൻ മർദ്ദിച്ച് കൊന്നെന്ന് മകൾ; സജിയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടത്തും

ആലപ്പുഴ: ചേർത്തലയിലെ സജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സജിയുടെ കല്ലറ തുറന്ന്...
- Advertisement -