Sun, Apr 26, 2026
32 C
Dubai

തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിൽ; ഉന്നതതല യോഗം ഇന്ന്

മലപ്പുറം: തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്‌ഥാപിച്ച കൂട്ടിലാണ് കരടി അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ജനവാസ മേഖലയിലിറങ്ങി കരടിയുടെ...

വിഷു; കേരളത്തിലേക്കുള്ള ട്രെയിനുകൾ ഇപ്പോഴേ ഫുൾ, പലരും വെയ്റ്റ് ലിസ്‌റ്റിൽ

ബെംഗളൂരു: വിഷു- ഈസ്‌റ്റർ വരാനിരിക്കെ കേരളത്തിലേക്കുള്ള ട്രെയിനുകൾ ഇപ്പോഴേ ഹൗസ് ഫുൾ. വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്‌റ്റിലാണ്. വിഷു ഏപ്രിൽ 14ന് ആണെങ്കിലും 11,12,13 തീയതികളിലാണ് തിരക്ക് കൂടുതൽ. കെഎസ്ആർ...

കോട്ടയം ഗവ. നഴ്‌സിങ് കോളേജിൽ റാഗിങ്; അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ

കോട്ടയം: ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ അതിക്രൂര റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി...

മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം?

ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്. ബിരേൻ സിങ്ങിന് പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ...

ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്. അഖ്‌നൂർ മേഖലയ്‌ക്ക്‌ സമീപം ഇന്ന് ഉച്ചയ്‌ക്ക് പട്രോളിങ് നടത്തിയ സൈനിക സംഘത്തിന്...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയില്ല

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്. കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ടൗൺ പോലീസ്...

സൂര്യാഘാത സാധ്യത; തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകൽ സമയങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് പത്തുവരെ പുനക്രമീകരിച്ചു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട്...

‘അനുവാദമില്ലാതെ സംസാരിച്ചാൽ മന്ത്രിക്കും മൈക്കില്ല’; എംബി രാജേഷിനെ വിമർശിച്ച് സ്‌പീക്കർ

തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ചട്ടം പഠിപ്പിച്ച് സ്‌പീക്കർ എഎൻ ഷംസീർ. സ്‌പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ വഴങ്ങുകയും ഉത്തരം നൽകുകയും ചെയ്‌തതിലാണ് മന്ത്രിക്കെതിരെ വിമർശനം. സംസ്‌ഥാനത്ത്‌ ലഹരി...
- Advertisement -