Sat, Jul 11, 2026
30.3 C
Dubai

പോലീസ് സ്‌റ്റേഷൻ ഉപരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

പാലക്കാട്: സൗത്ത് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ഓഫീസിലേക്ക് ബുധനാഴ്‌ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴക്കുകയും...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പോലീസ്...

വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി

ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ...

‘നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനാവില്ല’; ഹാർവാഡിന് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നയമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്‌എസ്)...

ഡാൻസാഫ് പരിശോധന; ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈനും കൂട്ടാളികളും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ...

അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി; 7 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് വിദ്യാർഥിനി

കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമാണെന്ന് വിദ്യാർഥിനിയുടെ കുറ്റസമ്മതം. ഏഴുവർഷത്തിന് ശേഷം ഭർത്താവിനൊപ്പം ദേവാലയത്തിലെത്തിയാണ് വിദ്യാർഥിനി കുറ്റസമ്മതം നടത്തിയത്. അധ്യാപകൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നുമാണ് വിദ്യാർഥിനിയുടെ കുറ്റസമ്മതം. കുറുപ്പന്തറയിൽ പാരാമെഡിക്കൽ...

ലഹരി ഉപയോഗം; നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനാണ് നടനെതിരെ പരാതി നൽകിയത്. ഫിലിം ചേംബറിനും ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ...

കേന്ദ്രത്തിന്റെ ബില്ലുകളെല്ലാം മുസ്‌ലിം വിരുദ്ധതയും വർഗീയതയും ഇളക്കി വിടുന്നത്; ലീഗ്

കോഴിക്കോട്: ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പൗരന്റെ സ്വത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. എന്നാൽ, കാവൽക്കാരൻ കൈയ്യേറുന്ന അവസ്‌ഥയാണെന്നും...
- Advertisement -