ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് നാളെ; 78 സീറ്റുകളിൽ ജനം വിധിയെഴുതും
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് നവംബർ ഏഴിന് നടക്കും. 15 ജില്ലകളിലായി 78 സീറ്റുകളിൽ ആകെ 1,207 സ്ഥാനാർഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. മുൻപ് നടന്ന...
ഇസ്രോയുടെ റഡാര് ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ
ചെന്നൈ: ഇസ്രോയുടെയുടെ ഈ വര്ഷത്തെ ആദ്യ ദൗത്യത്തിന്റെ കൗണ്ട് ഡൗണ് ശ്രീഹരിക്കോട്ടയില് ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും പുതിയ റഡാര് ഇമേജിങ് ഉപഗ്രഹമായ EOS-01 ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നാളെ ഇന്ത്യന് സമയം ഉച്ചക്ക്...
കോവിഡ്; രോഗമുക്തി 7854 , രോഗബാധ 7002, സമ്പർക്കം 6192
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 66 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 7002 ആണ്. സംസ്ഥാനത്ത് രോഗമുക്തി 7854 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 27 ആണ്. സമ്പര്ക്ക രോഗികള് 6192 ഇന്നുണ്ട്. ഉറവിടം അറിയാത്ത...
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള് സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്ഥാനത്ത് വലിയ നേട്ടങ്ങള് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള് ജനങ്ങള്...
തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികള്ക്ക് പോസ്റ്റല് വോട്ട്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് കോവിഡ് രോഗികള്ക്കും ക്വാറന്റീനില് ഉളളവര്ക്കും പോസ്റ്റ്ല് വോട്ട് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ക്വാറന്റീനില് ഉള്ളവര് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്ന് കമ്മീഷന്...
വേൽ യാത്ര തടഞ്ഞ് പോലീസ്; തമിഴ്നാട് ബിജെപി അധ്യക്ഷൻ അറസ്റ്റിൽ
ചെന്നൈ: പോലീസ് അനുമതിയില്ലാതെ നടത്താൻ ശ്രമിച്ച ബിജെപിയുടെ വെട്രിവേൽ യാത്ര തടഞ്ഞു. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പെടെ നൂറോളം പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂരിൽ വച്ചാണ് പോലീസ്...
തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു; മൂന്നു ഘട്ടങ്ങളിലായി നടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായി ഡിസംബര് 8, 10, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര് 16ന് വോട്ടെണ്ണല് നടക്കും.
ഒന്നാം ഘട്ടം ഡിസംബര് 8ന് തിരുവനന്തപുരം, കൊല്ലം,...
ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഉത്ര വധക്കേസില് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല് വിചാരണ ആരംഭിക്കുന്നതിന് മുന്പ് ജയിലിന് പുറത്ത് വെച്ച് മൂന്ന് ദിവസം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന് സൂരജിന് അവസരം നല്കാന് കോടതി...








































