Mon, Nov 16, 2026
29 C
Dubai

പരാതിക്കാരൻ ദളിതനാണ് എന്നത് സവർണനെ ശിക്ഷിക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പരാതിക്കാരൻ എസ് സി/എസ് ടി വിഭാ​ഗക്കാരനാണ് എന്നതുകൊണ്ട് മാത്രം ഒരു സവർണനെ ശിക്ഷിക്കാൻ കഴിയില്ലെന്ന വാദവുമായി സുപ്രീം കോടതി. എസ് സി/എസ് ടി വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഭാഗമായുള്ള വിധിന്യായത്തിനിടെ ആയിരുന്നു...

ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരി​ഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് നീട്ടിവെക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെക്കുന്നതായി ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു....

വിജയത്തിനരികെ ബൈഡന്‍; നിയമ പോരാട്ടത്തിന് ട്രംപ്

വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന പ്രസംഗത്തിന് തയ്യാറെടുക്കുന്നതായി വാഷിംഗ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ശതമാനം...

ബംഗാളിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ന്നുവെന്ന് അമിത് ഷാ; എതിര്‍പ്പുമായി തൃണമൂല്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം പുതിയ രാഷ്‌ട്രീയ യുദ്ധത്തിന് വഴിതുറക്കുന്നു. തന്റെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രമുഖ ഹിന്ദു ആരധനാലയങ്ങള്‍ കയറിയിറങ്ങിയ ഷാ സംസ്‌ഥാനത്തിന്റെ...

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. രണ്ടാഴ്‌ചത്തേക്കാണ് പരോള്‍. തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന്റെ ജയില്‍ മോചനത്തിന് ഉത്തരവിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍...

സ്‌കൂളുകള്‍ തുറന്നു; ആന്ധ്രയില്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും കോവിഡ് കൂടുന്നു

വിശാഖപട്ടണം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആന്ധ്രാപ്രദേശില്‍ തുറന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറന്നതോടെ സംസ്‌ഥാനത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 829 അധ്യാപകര്‍ക്കും 575...

നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷൻ; സ്‌പ്രിങ്ക്ളർ റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ

ചെന്നൈ: സ്‌പ്രിങ്ക്ളർ ഇടപാടിനെ കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാതെ സംസ്‌ഥാന സർക്കാർ. 2020 ഒക്‌ടോബർ 17നാണ് റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് കൈമാറിയത്. കമ്മീഷൻ ചെയർമാനും മുൻ കേന്ദ്ര വ്യോമയാന...

മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്...
- Advertisement -