Mon, Nov 16, 2026
29 C
Dubai

ട്രഷറി അക്കൗണ്ട് ഇനി ഓൺലൈനായി തുടങ്ങാം

തിരുവനന്തപുരം: ട്രഷറി ശാഖകളിൽ ഇനി മുതൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങാൻ ഇടപാടുകാർക്ക് സൗകര്യമേർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്. അക്കൗണ്ട് തുടങ്ങാൻ ആധാർ, പാൻകാർഡ്, ഡിജിറ്റൽ കെവൈസി, എസ് ബി ഫോം 1 എന്നിവയുടെ സ്‌കാൻ...

ലൈഫ് മിഷന്‍; പെരിന്തല്‍മണ്ണയില്‍ 200 വീടുകള്‍ കൈമാറി

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്‌തു. 400 ഭൂരഹിത കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന സമുച്ചയത്തില്‍ 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറി. ഉല്‍ഘാടനം മന്ത്രി എസി...

കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ

ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും...

കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്‌ഥലത്ത് നിന്നും വിമാന ഭാഗങ്ങള്‍ മാറ്റുന്നതിനും, സൂക്ഷിക്കുന്നതിനും വന്‍ ചിലവ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തിയതിനും, ക്രയിന്‍ ഉപയോഗിച്ച് സംഭവസ്‌ഥലത്ത് നിന്നും മാറ്റിയതിനും ഏകദേശം ഒരു കോടിയോളം...

സൈനിക പെൻഷൻ വെട്ടികുറക്കും; നേരത്തെ വിരമിക്കുന്നവർക്ക് പൂർണ പെൻഷൻ ഇല്ല

ന്യൂഡെൽഹി: കര, നാവിക, വ്യോമസേനകളിൽ നിന്നും നേരത്തെ വിരമിക്കുന്നവർക്ക് ഇനി പൂർണ പെൻഷൻ തുക ലഭിക്കില്ല. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സൈനിക സ്‌റ്റാഫ്‌ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ...

എസ്എന്‍സി ലാവലിന്‍ കേസ്; ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണനക്ക് എടുക്കുക. കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ...

മെഡിക്കൽ സീറ്റ് തട്ടിപ്പ്; സഭാ നേതാവിനെതിരെ കൂടുതൽ പരാതികൾ

കോട്ടയം: മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ. അറസ്‌റ്റ് വിവരമറിഞ്ഞ് ഇരുപത് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി കോട്ടയം വെസ്‌റ്റ് പോലീസിനെ സമീപിച്ചത്. പലരിൽ...

കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ദാക്കി

ന്യൂഡെല്‍ഹി: സിബിഐക്ക് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ പൊതു അനുമതി പിന്‍വലിച്ച് ജാര്‍ഖണ്ഡ്. ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്‌ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല. ബിജെപി ഇതര...
- Advertisement -