ലൈഫ് മിഷന്‍; പെരിന്തല്‍മണ്ണയില്‍ 200 വീടുകള്‍ കൈമാറി

By Syndicated , Malabar News
life mission-wayanad
Representational image
Ajwa Travels

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്‌തു. 400 ഭൂരഹിത കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന സമുച്ചയത്തില്‍ 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറി. ഉല്‍ഘാടനം മന്ത്രി എസി മൊയ്‌തീൻ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കുടുംബശ്രീ പിഎംസി സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷന്‍സ് ഗുണഭോക്‌താക്കളുടെ പങ്കാളിത്തത്തോടെയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റർ എസ് ഹരികിഷോര്‍, നഗരസഭാ സെക്രട്ടറി എസ് അബ്‌ദുൾ സജീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Read also: കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങള്‍ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE