വിജയ്യുടെ രാഷ്ട്രീയ പ്രവേശനം; പ്രചരിക്കുന്ന വാര്ത്തകള് തെറ്റെന്ന് ഔദ്യോഗിക സ്ഥിരീകരണം
ചെന്നൈ: തമിഴ്നാട്ടില് ആരാധക സംഘടനയുടെ പേരില് വിജയ് രാഷ്ട്രീയ പാര്ട്ടി രജിസ്റ്റര് ചെയ്യുന്നതായി പുറത്തു വന്ന വാര്ത്തകള് തള്ളി വിജയ്യുടെ വക്താവ് റിയാസ് അഹ്മദ്. രാഷ്ട്രീയ പാര്ട്ടി രജിസ്റ്റര് ചെയ്യുന്നതിനായി വിജയ്യുടെ പിതാവ്...
ഇഡിയോട് വിശദീകരണം ചോദിച്ച നടപടി തെറ്റ്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാനുള്ള കേരള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുകയാണെന്ന്...
കോവിഡ്; രോഗമുക്തി 7699 , രോഗബാധ 6820, സമ്പർക്കം 5935
തിരുവനന്തപുരം: ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 10.02 ആണ്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 6820 ആണ്. സംസ്ഥാനത്ത് രോഗമുക്തി 7699 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 26 ആണ്....
ബിനീഷിന്റെ കുഞ്ഞിനെ തടവില്വെച്ചു; ഇഡിക്കെതിരെ കേസെടുക്കാന് ബാലാവകാശ കമ്മീഷന്റെ നിര്ദേശം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമ വിരുദ്ധമായി തടവില് വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില് ഇഡിക്കെതിരെ കേസ് എടുക്കാന് ബാലാവകാശ കമ്മീഷന്റെ നിര്ദേശം. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്ട്ട്...
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; കോവിഡ് പരിശോധന നടന്നത് 61,388 ആണ്, ഇന്നത്തെ രോഗബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 7699 പേരാണ്. ആകെ രോഗബാധ 6820 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 26 ആണ്. സമ്പര്ക്ക രോഗികള് 5935 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 84,087 പേർ നിലവിൽ...
‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്, അവസാനിപ്പിക്കും’; കര്ണാടക മുഖ്യമന്ത്രി
ബെംഗളുരു: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന് കര്ണാടകയും. ബിജെപി ഭരിക്കുന്ന ഉത്തര്പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്ക്ക് പിന്നാലെയാണ് കര്ണാടകയുടെയും തീരുമാനം. ലവ് ജിഹാദ് അവസാനിപ്പിക്കാന് സര്ക്കാര് കര്ശന നടപടികള് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...
‘ഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്’; വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ
പാറ്റ്ന: 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. ഈ...
ലൈഫ് പദ്ധതി; കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിയോട് വിശദീകരണം തേടും
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ...








































