മുന് ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല് അന്തരിച്ചു
ഗാന്ധിനഗര്: ഗുജറാത്ത് മുന് മുഖ്യമന്ത്രി കേശുഭായ് പട്ടേല് അന്തരിച്ചു. 93 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയില് വെച്ചാണ് അന്ത്യം. മുതിര്ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായ ഇദ്ദേഹത്തിന് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു....
ടെക്നോപാര്ക്കിലെ നിര്മ്മാണ പ്രവര്ത്തികള്ക്ക് സുപ്രീം കോടതിയുടെ അനുമതി
തിരുവനന്തപുരം: ടെക്നോപാര്ക്കിലെ മൂന്നാംഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങളെ ചോദ്യം ചെയ്ത് സമര്പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതോടെ കമ്പനികള്ക്ക് നിര്മ്മാണ പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകാന് കഴിയും.
പരിസ്ഥിതി പ്രവര്ത്തകനായ തോമസ് ലോറന്സ് നല്കിയ ഹരജിയാണ്...
ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
കൊച്ചി: ബുധനാഴ്ച അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. 14 ദിവസത്തേക്കാണ് എൻഫോഴ്സ്മെന്റ്...
മുന്നോക്ക സംവരണം; മുന്നണിയില് ഭിന്നതയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്ക്ക് സാമ്പത്തിക സംവരണം നല്കാനുള്ള തീരുമാനം മുന്നണിയില് ഭിന്നതക്ക് കാരണമായെന്ന ആരോപണങ്ങള് നിഷേധിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്.
വിഷയത്തില് ലീഗും കോണ്ഗ്രസും തമ്മില് അഭിപ്രായ ഭിന്നതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു....
ഫ്രഞ്ച് പ്രസിഡണ്ടിന് എതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ
ന്യൂഡെല്ഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല് മക്രോണിന് എതിരായ അധിക്ഷേപങ്ങളില് അപലപിച്ച് ഇന്ത്യ രംഗത്ത്. അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഏതൊരു സാഹചര്യത്തിലും, എന്ത് കാരണത്തിന്റെ...
തീവ്രവാദ ഫണ്ടിംഗ്; രണ്ടാം ദിവസവും എന്ഐഎ റെയ്ഡ് തുടരുന്നു
ന്യൂഡെല്ഹി: തീവ്രവാദ ഫണ്ടിംഗ് വിഷയവുമായി ബന്ധപ്പെട്ട് എന്ഐഎ രാജ്യത്തിന്റെ പലയിടത്തും ആരംഭിച്ച റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു. ഇന്ന് കശ്മീരിലും ഡെല്ഹിയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കശ്മീരിലെ ഒന്പത് ഇടങ്ങളിലും ഡെല്ഹിയിലെ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്....
സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്?; പോലീസിനെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാരിനെ വിമർശിക്കുന്നതിന് പൗരൻമാർക്ക് എതിരെ കേസെടുക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. മമത ബാനർജി സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന് ഡെൽഹി സ്വദേശിനിയെ ചോദ്യം ചെയ്യാനായി കൊൽക്കത്ത പോലീസ് വിളിപ്പിച്ചതിന് എതിരെയുള്ള ഹരജി...
‘മുഖ്യമന്ത്രിക്ക് അധികാരത്തില് തുടരാനുള്ള ധാര്മ്മികമായ അവകാശമില്ല’; ഉമ്മന് ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കേന്ദ്ര ഏജന്സി അറസ്റ്റ് ചെയ്തതിന് ശേഷവും ആ സ്ഥാനത്ത് തുടരാനുള്ള ധാര്മ്മികമായ അവകാശം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്ന് ഉമ്മന്ചാണ്ടി. മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷമാണ്...








































