Tue, Nov 17, 2026
28 C
Dubai

പരീക്ഷയില്‍ ക്രമക്കേട്; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ അറസ്‌റ്റില്‍

ഗുവാഹത്തി: ജെഇഇ മെയിന്‍സ് (ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ്) പരീക്ഷയില്‍ സംസ്‌ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ഥി ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തി. സംഭവത്തില്‍ 'ഒന്നാം റാങ്കുകാരനെ'യും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം...

പദ്ധതികളുടെ മെല്ലെപ്പോക്ക്; ഉദ്യോഗസ്‌ഥരെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡെൽഹി: പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്‌ഥർ വരുത്തുന്ന കാലതാമസത്തിൽ പരസ്യമായ അതൃപ്‌തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി രംഗത്ത്. കൃത്യമായ ജോലി പൂർത്തിയാക്കാത്ത ആളുകൾക്ക് പുറത്തേക്കുള്ള വഴി കാണിക്കാൻ സമയമായി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ദ്വാരകയിലെ...

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെ പറ്റിയുള്ള ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും ചര്‍ച്ചയാകും. Read Also: വടക്കന്‍ കേരളത്തിലെ...

വടക്കന്‍ കേരളത്തിലെ 7 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരും. വടക്കന്‍ കേരളത്തിലാകും മഴ ശക്‌തമാകുക. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ...

വാളയാര്‍ കേസ്; നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം അഞ്ചാം നാളിലേക്ക്

പാലക്കാട്: അഞ്ചാം ദിവസത്തിലേക്ക് കടന്ന് വാളയാര്‍ കേസില്‍ നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്‌ത എം...

ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി

ന്യൂഡെല്‍ഹി: ലിബിയയില്‍ ഒരു മാസത്തോളം ബന്ദികളായി കഴിയേണ്ടി വന്ന 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി. ഇന്നലെ ഡെല്‍ഹിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. ലിബിയയിലെ ആഷ്വെരിഫ് എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബര്‍ 14-നാണ് ഇവരെ ഒരു...

‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പൗരത്വ ഭേദ​ഗതി നിയമത്തിന് (സിഎഎ) എതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാൻ ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സിഎഎക്ക് എതിരായ സമരത്തിൽ പ​ങ്കെടുത്തതിന്​...

ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: ശുചിത്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ...
- Advertisement -