Tue, Nov 17, 2026
28 C
Dubai

അങ്കി ദാസിന്റെ രാജി കണ്ണില്‍ പൊടിയിടാന്‍ ആകരുത്; കെ സി വേണുഗോപാല്‍

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസിന്റെ രാജി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആകരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു വ്യക്‌തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാത്രം വിശ്വാസ്യതയും,...

ആരോഗ്യ സർവേ വിവരങ്ങൾ കൈമാറിയിട്ടില്ല; വിശദീകരണവുമായി ആരോഗ്യമന്ത്രി

കൊല്ലം: സംസ്‌ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു എന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്നും...

കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗം സ്‌ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. It is...

നിയമം കയ്യിലെടുത്ത കേസ്; തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി വിജയ് പി നായര്‍...

തിരുവനന്തപുരം : അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസില്‍, ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായര്‍ ഹൈക്കോടതിയില്‍...

കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്‌ഥ പുറത്ത്. 'ദ ക്വിന്റ്' ഉൾപ്പടെ നിരവധി ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളാണ് ദിവസങ്ങളായി സോഷ്യൽ മീഡിയയെ അസ്വസ്‌ഥമാക്കി കൊണ്ടിരിക്കുന്ന വീഡിയോയുടെ നുണക്കഥകൾ...

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ബുദ്ഗാം: ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ്. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്‍...

സൈബര്‍ പോലീസ് സ്‌റ്റേഷന്‍; സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലേക്കും ചുമതലക്കാരെ നിയമിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്തെ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന 15 സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നിയമിച്ചു. ഇത്...

കോവിഡ്; രോഗമുക്‌തി 7660, രോഗബാധ 8790, സമ്പർക്കം 7646

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 94 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.മൂന്നുജില്ലകളിൽ ഇന്ന് 1000ത്തിന് മുകളിലാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1250 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 8790 ആണ്. സംസ്‌ഥാനത്ത്‌...
- Advertisement -