നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് തിരിച്ചടി; സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: 2015 ലെ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. തുടർന്ന്, വ്യവസായ മന്ത്രി...
കൊറോണില് സസ്വാരി; പതഞ്ജലി സമ്പാദിച്ചത് 241 ലക്ഷം
ന്യൂഡെല്ഹി: ബാബാ രാംദേവിന്റെ ആയുര്വേദ കമ്പനിയായ പതഞ്ജലിയുടെ കൊറോണില് കിറ്റും മറ്റ് മരുന്നുകളും നാലുമാസം കൊണ്ട് വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റ്. എന്നാല് കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട മരുന്നുകൊണ്ട് രോഗം മാറ്റാൻ കഴിഞ്ഞില്ലെന്നാണ്...
എതിർപ്പിന് അവസാനം; കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകി സിപിഎം
ന്യൂഡെൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ സിപിഎം കേരളാ ഘടകം ഉയർത്തിയിരുന്ന എതിർപ്പ് അവസാനിച്ചു. സഖ്യത്തിന് സിപിഎം പോളിറ്റ് ബ്യൂറോ (പി.ബി) അനുമതി നൽകിയതിനെ തുടർന്ന് തമിഴ്നാട്, അസം, തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ്...
കെഎം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള് ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് കോടതി
തിരുവനന്തപുരം: മാദ്ധ്യമപ്രവര്ത്തകന് കെ.എം. ബഷീര് കാറിടിച്ചു കൊല്ലപ്പെട്ട കേസില് സി.സി.ടി.വി. ദൃശ്യങ്ങളും അനുബന്ധ രേഖകളും ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. തിരുവനന്തപുരം കവടിയാര്-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധിക്കുന്നതിനായി നല്കുക....
സിബിഐ വിലക്ക്; സർക്കാരിനെതിരെ ചെന്നിത്തല; സോണിയാ ഗാന്ധിയുടെ നിലപാടിന് പിന്തുണ
തിരുവനന്തപുരം: സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അടക്കമുള്ള കേസുകളിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അത് തടയാൻ വേണ്ടിയാണ്...
തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്
പാറ്റ്ന: നിതീഷ് കുമാറിന്റെ ജെ ഡി യുവുമായി ബീഹാര് തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ലെന്ന് ആര് ജെ ഡി നേതാവ് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ പ്രചരണറാലികളില് ആളുകളെത്തുന്നത് സര്ക്കാരിനോടുള്ള രോഷം കൊണ്ടാണ്. ചിരാഗ് പാസ്വാനെ...
മതപഠന കേന്ദ്രത്തിൽ സ്ഫോടനം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു
പെഷവാർ: പാകിസ്ഥാനിലെ മതപഠന കേന്ദ്രത്തിൽ സ്ഫോടനം. വടക്ക് പടിഞ്ഞാറൻ പാകിസ്ഥാൻ നഗരമായ പെഷവാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്റസയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കുട്ടികളുൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടതായും 109ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...
കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 ഫോണുകള്; പരിശോധന വ്യാപിപ്പിക്കും
തിരുവനന്തപുരം: ബിടെക് പരീക്ഷക്കിടെ നടന്ന കോപ്പിയടിയില് വിദ്യാര്ഥികളില് നിന്നും പിടിച്ചെടുത്തത് 28 മൊബൈല് ഫോണുകള്. നാല് കോളേജുകളില് നിന്നായാണ് മൊബൈല് ഫോണുകള് പിടിച്ചെടുത്തത്. ഒക്ടോബര് 23ന് നടന്ന പരീക്ഷയിലായിരുന്നു വിദ്യാര്ഥികളുടെ കൂട്ട കോപ്പിയടി.
ഒരു...








































