Tue, Nov 17, 2026
26 C
Dubai

അവയവ കച്ചവടം; നിരീക്ഷണത്തില്‍ മുപ്പത്തഞ്ചോളം സംഘങ്ങള്‍, അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

തിരുവനന്തപുരം: അവയവ കച്ചവടത്തിന് ഇടനില നില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ സംസ്‌ഥാനത്ത് പോലീസ് നിരീക്ഷണത്തില്‍. രണ്ടുവര്‍ഷത്തിനിടെ നിയമ വിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്‌ഥാന പോലീസ് മേധാവി...

പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യത; ഇന്ത്യ എനര്‍ജി ഫോറം ഇന്ന് മുതല്‍

ഡെല്‍ഹി: ഇന്ത്യയുടെ പെട്രോളിയം വ്യവസായ മേഖലക്ക് പ്രതീക്ഷ നല്‍കുന്ന പഠനവുമായി വിദഗ്‌ധർ. രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയില്‍ അടുത്ത എട്ട് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 206 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടക്കുമെന്നാണ്...

ഇന്ത്യ-നേപ്പാള്‍ തര്‍ക്കം; സൈനിക തലവന്‍ എംഎം നരവനെ നേപ്പാളിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ എംഎം നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനം നവംബര്‍ 4ന് ആരംഭിക്കും . മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൈനിക തലത്തിലുള്ള കൂടിക്കാഴ്‌ചകള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍...

സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ല, അതുകൊണ്ട് ഞങ്ങളെ കുറ്റംപറയുന്നു; ഉദ്ധവിനെതിരെ ബിജെപി

മുംബൈ: ദസ്റാ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രിച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെ ആരോപണവുമായി സംസ്‌ഥാന ബിജെപി വക്‌താവ്‌ കേശവ് ഉപാധ്യേ. സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് തങ്ങളെ കുറ്റം...

ചന്ദ്രശേഖർ ആസാദിന്റെ അകമ്പടി വാഹനത്തിന് നേരെ വെടിവെപ്പ്

ലക്‌നൗ: നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അകമ്പടിയായി വന്ന വാഹനത്തിന് നേരെ അക്രമമുണ്ടായതെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ചാണ് സംഭവം. ചന്ദ്രശേഖർ ആസാദും തന്റെ രാഷ്‌ട്രീയ പ്രസ്‌ഥാനമായ...

വിവാഹപ്രായം ഉയർത്തുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും; സമസ്‌ത പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ...

സ്‌റ്റോക്‌സും സഞ്‍ജുവും കൊടുങ്കാറ്റായി; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്-സഞ്‍ജു സാംസണ്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്‌ഥാൻ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 195 റണ്‍സ് രാജസ്‌ഥാൻ, 10 ബോളുകള്‍ അവശേഷിക്കെ നേടി. 59...

‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’

മുംബൈ: ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചു. ദസ്​റയോട്​ അനുബന്ധിച്ച്​...
- Advertisement -