Fri, Jul 17, 2026
29 C
Dubai

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഭരണത്തിലെ സ്‌ഥിരതയെ പ്രോൽസാഹിപ്പിക്കും- രാഷ്‍ട്രപതി

ന്യൂഡെൽഹി: ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ അത്യന്തിക അടിത്തറയാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. സഹസ്രാബ്‌ദങ്ങളായി പൗര ധർമങ്ങൾ നമ്മുടെ ധാർമികതയുടെ ഭാഗമായതിനാൽ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നുവെന്നും...

കടുവയെ വീണ്ടും കണ്ടു, നാട്ടുകാരെ മാറ്റി; പഞ്ചാരക്കൊല്ലിയിൽ ദൗത്യത്തിന് 85 അംഗ സംഘം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതം. നോർത്ത് വയനാട് ഡിവിഷന് കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസി. ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസർ എന്നിവരുടെ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് നദിക്ക് കുറുകെ ചീറിപ്പാഞ്ഞ് വന്ദേഭാരത്

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ ചീറിപ്പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ...

മോചനം 15 മാസത്തിന് ശേഷം; നാല് വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയക്കും

ജറുസലേം: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി നാല് യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും. 2023 ഒക്‌ടോബർ ഏഴിന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്‌ഠിക്കുന്നതിനിടെ പലസ്‌തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ. 19 വയസുകാരിയായ...

അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; നാലുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണ് പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴാം ക്ളാസ് മുതൽ തുടർച്ചയായി പീഡനത്തിന്...

മുംബൈ ഭീകരാക്രമണം; തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും- യുഎസ് സുപ്രീം കോടതി അനുമതി

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുർ ഹുസൈൻ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം...

സിദ്ധരാമയ്യ പദവി ഒഴിയുമെന്ന് സൂചന; ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്?

ബെംഗളൂരു: മുഖ്യമന്ത്രിപദം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നൽകി സിദ്ധരാമയ്യ. ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ നൽകുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം...

വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം; യുക്രൈനെ ഉൾപ്പടെ ബാധിക്കും

വാഷിങ്ടൻ: പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. വിദേശ സഹായങ്ങൾ മരവിപ്പിക്കാനാണ് ട്രംപിന്റെ പുതിയ നീക്കം. അടിയന്തിര ഭക്ഷണത്തിനും സൈനിക സഹായത്തിനും വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായങ്ങളാണ്...
- Advertisement -