പുതിയ പ്രസിഡണ്ട് ആര്? അമേരിക്ക ഇന്ന് വിധിയെഴുതും
വാഷിങ്ടൻ: പുതിയ പ്രസിഡണ്ട് ആരെന്ന് അമേരിക്ക ഇന്ന് വിധിയെഴുതും. റിപ്പബ്ളിക്കൻ സ്‌ഥാനാർഥി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡണ്ടുമായ കമല ഹാരിസും തമ്മിലാണ് മൽസരം.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ...
കാനഡയിലെ ക്ഷേത്രപരിസരത്ത് അതിക്രമം; പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്- നടപടി
ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ കനേഡിയൻ പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്. ഹരീന്ദർ സോഹിയക്കാണ് ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
അതിക്രമത്തിന്റെ വീഡിയോയിൽ ഇയാളുടെ...
‘അമ്മമാരും പെൺമക്കളും ഞെട്ടലിൽ, ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും’; പ്രധാനമന്ത്രി
ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ഇന്ത്യാ മുന്നണി മൗനം പാലിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ പ്രയോഗിച്ചെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
മഹാരാഷ്‌ട്രയിൽ ഷിൻഡെ...
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു; ജില്ലയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്‌തമായ മഴ. മലയോര മേഖലയിലാണ് ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി...
ഫോൺ ചോർത്തൽ; രശ്‌മി ശുക്ളയെ ഡിജിപി സ്‌ഥാനത്ത് നിന്ന് മാറ്റാൻ നിർദ്ദേശം
മുംബൈ: മഹാരാഷ്‌ട്രയിലെ ഡിജിപി രശ്‌മി ശുക്ളയെ സ്‌ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ ഫോൺ...
കൽപ്പാത്തി രഥോൽസവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
‘ശോഭാ സുരേന്ദ്രൻ വീട്ടിൽ വന്നതിന് തെളിവുണ്ട്’; ചിത്രം പുറത്തുവിട്ട് തിരൂർ സതീശൻ
തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ...
സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...








































