സ്വകാര്യ ബസിനുള്ളിൽ വെച്ചും പീഡനം; നഗ്‌നദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ...
സ്‌പേഡെക്‌സ് ദൗത്യം; ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ- ഡോക്കിങ് നീളുന്നു
ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കുന്ന, സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്ന് മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം...
കായികതാരമായ പെൺകുട്ടിയെ ക്യാംപിൽ വെച്ചും പീഡിപ്പിച്ചു; 15 പേർ കൂടി പിടിയിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും...
മകരവിളക്ക്; സുരക്ഷയ്‌ക്ക് 5000 പോലീസുകാർ, അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ല
പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്കിനായുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് അറിയിച്ചു. മകരജ്യോതി കാണാൻ ഭക്‌തർ കയറുന്ന സ്‌ഥലങ്ങളിൽ കൂടുതൽ സുരക്ഷ...
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രം
ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്.
നികുതി വകുപ്പിന്റെ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതായി ആദായനികുതി...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച രാവിലെ ആറുമുതൽ 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും
കൊച്ചി: തിങ്കളാഴ്‌ച രാവിലെ ആറുമണി മുതൽ ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്‌സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ...
നിത്യഹരിത ഗായകന് യാത്രാമൊഴി; ഇനി സംഗീതമായി ഓർമയിൽ
തൃശൂർ: ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ഭാവഗായകൻ, പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിൽ തന്നെയാണ് നിത്യഹരിത ഗായകന്റെ അന്ത്യവിശ്രമവും.
ചേന്ദമംഗലം പാലിയത്തെ വീട്ടിൽ...
കടുത്ത മാനസിക സമ്മർദ്ദം; രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹണി റോസ്
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ്...







































