രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലംവാങ്ങി അല്ലു അർജുൻ
തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്‌ഥാനത്തായിരുന്ന താരമാണ് 300 കോടി രൂപ പുഷ്‌പ 2വിന് പ്രതിഫലം വാങ്ങി രാജ്യത്തെ ഒന്നാം സ്‌ഥാനത്ത് എത്തുക. ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന താര പ്രതിഫലമാണ്...
ജില്ലാ കലക്‌ടർ ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങൽ; വിമർശനം വ്യാപകം
2018 മുതൽ രാജസ്‌ഥാനിലെ ആംബർ വിധാൻ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഡോ. സതീഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്‌ത ഐഎഎസ് ഉദ്യോഗസ്‌ഥ...
നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരിൽ ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ...
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്; വിധി തിങ്കളാഴ്‌ച- വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ തിങ്കളാഴ്‌ച വിധി പറയും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്‌പദമായ സംഭവം...
‘തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണം’; വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 'തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണം' എന്ന് സുധാകരൻ പറഞ്ഞു. വെള്ളിയാഴ്‌ച ചേവായൂർ സഹകരണ...
അനധികൃത ഇരുമ്പയിര് കടത്ത്; എംഎൽഎ സതീഷ് സെയിലിന്റെ ശിക്ഷാവിധി ഇന്ന്
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിന്റെ ശിക്ഷ ഇന്ന് വിധിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇളവ് വേണമെന്നും എംഎൽഎ കോടതിയിൽ...
ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യം, മാപ്പ് പറയില്ല; എൻഎൻ കൃഷ്‌ണദാസ്
പാലക്കാട്: മാദ്ധ്യമപ്രവർത്തകർക്ക് എതിരായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്‌ണദാസ്. ഞാൻ ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യമാണ്. ഷുക്കൂറിന്റെ വീട്ടിൽ ഒരുപാട് ആളുകൾ തടിച്ചുകൂടി...
സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ...








































