ഗാസയിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 322 കുട്ടികൾ; ലോകം നോക്കി നിൽക്കരുതെന്ന് യുനിസെഫ്
വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന...
എല്ലാ രാജ്യങ്ങൾക്കും നികുതി ചുമത്തും, ആർക്കും ഇളവില്ല; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം (റസിപ്രോക്കൽ താരിഫ്) ബുധനാഴ്‌ച നിലവിൽ വരും. ഈ...
പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയേറ്ററുകളിൽ
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. നിലവിൽ ഒരു തിയേറ്ററിലും സെൻസർ ചെയ്‌ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്‌ത പതിപ്പ്...
‘നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം ഒഴിയുന്നു; അടുത്ത നേതാവ് മഹാരാഷ്‌ട്രയിൽ നിന്ന്’
നാഗ്‌പൂർ: നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം ഒഴിയുന്നുവെന്ന് അഭ്യൂഹം. പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവുത്ത് പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം...
വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തി; കേന്ദ്രത്തെ പുകഴ്‌ത്തി ശശി തരൂർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ വീണ്ടും പുകഴ്‌ത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. കോവിഡ് കാലത്തെ വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ പറഞ്ഞു. 'ദ് വീക്ക്' മാഗസിനിൽ എഴുതിയ...
മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്‌തും പ്രതിഷേധം; കണ്ണുതുറക്കുമോ സർക്കാർ?
തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന് നേരെ മുടി മുറിച്ചെറിഞ്ഞ് ആശാ വർക്കർമാരുടെ പ്രതിഷേധം. വേതന വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ്...
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീരിലേക്ക്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്‌ഥരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും...
വഖഫ് ബിൽ മത സ്വാതന്ത്ര്യത്തിന് എതിര്, നിയമഭേദഗതിയെ ഒന്നിച്ച് ചെറുക്കണം; പാളയം ഇമാം
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബിൽ മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. നിലവിലെ വഖഫ്...







































