Thu, May 7, 2026
40 C
Dubai

പിവി അൻവർ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ നിർണായക നീക്കവുമായി പിവി അൻവർ എംഎൽഎ. രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തി. നാളെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്‌ച. തമിഴ്‌നാട്ടിലെ...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളും കുറ്റവിമുക്‌തർ

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കാസർഗോഡ് ജില്ലാ സെഷൻസ് കോടതി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്‌തരാക്കി. കെ സുരേന്ദ്രൻ അടക്കം ആറ്...

ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന- കേരളത്തിനും ആശങ്ക

കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും...

ഇസ്രയേലിനെതിരെ ഇറാഖി സായുധ സംഘത്തിന്റെ വ്യോമാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജറുസലേം: ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധ സംഘം. ഇസ്രയേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ...

സിപിഎമ്മുമായുള്ള പോരാട്ടം ഇനിയില്ല; ചിത്രലേഖ അന്തരിച്ചു

കണ്ണർ: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് ദീർഘകാലമായി സിപിഎമ്മുമായി പോരാടിയിരുന്ന ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിൽസയിൽ ആയിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പത്...

കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; നാട്ടിലേക്ക് കൊണ്ടുപോയി

കോതമംഗലം: സിനിമാ ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം ഭയന്ന് കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി നാട്ടിലേക്ക് അയച്ചു. ഇന്ന് രാവിലെ റോഡിൽ നിന്ന് 200 മീറ്റർ അകലെ നിന്നാണ് പുതുപ്പള്ളി സാധുവിനെ വനംവകുപ്പ്...

എംടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്‌ടപ്പെട്ടു- അന്വേഷണം

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം...

ഹരിയാന പോളിങ് ബൂത്തിൽ; ബിജെപിയും കോൺഗ്രസും നേർക്കുനേർ

ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2.03 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക. ഇതിൽ 1.07 കോടി പുരുഷൻമാരും 95.77 ലക്ഷം സ്‌ത്രീകളുമാണ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്‌ഥാനമാണ്...
- Advertisement -