Fri, Sep 11, 2026
40 C
Dubai

‘അടുത്ത മൂന്ന് ദിവസം നിർണായകം; ചർച്ചയ്‌ക്ക്‌ വന്നില്ലെങ്കിൽ ഇറാൻ തകരും’

വാഷിങ്ടൻ: ഇറാനുനേരെ ആക്രമണം ശക്‌തമാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്‌തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്‌ചകളിൽ ഇറാന്റെ അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമാണ്...

തേക്കിൻകാട് മൈതാനത്ത് രാഷ്‌ട്രീയ പരിപാടികൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

തൃശൂർ: തേക്കിൻകാട് മൈതാനത്ത് രാഷ്‌ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. പൊതു ഇടങ്ങൾ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹൈക്കോടതിയുടെ ഇടപെടൽ. രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന പൊതുസമ്മേളനങ്ങൾ, യോഗങ്ങൾ, റാലികൾ,...

‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം; ജനങ്ങൾ സഹകരിക്കണം’

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സംസ്‌ഥാനത്ത്‌ നിലവിൽ തുടരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗം കൂടി. എന്നാൽ,...

വിവാദങ്ങൾക്ക് വിട; വിജയ്‌യുടെ ‘ജനനായകൻ’ എത്തുന്നു, 23ന് റിലീസ്

തിയേറ്റർ പൂരപ്പറമ്പാക്കാൻ വിജയ്‌യുടെ 'ജനനായകൻ' എത്തുന്നു. വിവാദങ്ങൾക്ക് വിട നൽകി ചിത്രം ഈമാസം 23ന് റിലീസ് ചെയ്യും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’...

നെൻമാറ ഇരട്ടക്കൊല; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാവിധി നാളെ

പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയുടെ (59) ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. ചെന്താമര സ്‌ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് ആപത്താണെന്നും വധശിക്ഷ...

ലൈംഗികാതിക്രമം; എഴുത്തുകാരിക്ക് 5.63 മില്യൻ ഡോളർ നഷ്‌ടപരിഹാരം നൽകി ട്രംപ്

വാഷിങ്ടൻ: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരിയായ ഇ ജീൻ കരോളിന് നഷ്‌ടപരിഹാര തുക കൈമാറി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കോടതി ഉത്തരവിനെ തുടർന്ന് 5.63 മില്യൻ ഡോളറാണ് (ഏകദേശം 47 കോടിയിലധികം) നൽകിയത്. കോടതി...

അതിവേഗ റെയിൽ; ഡിഎംആർസി റിപ്പോർട് അപൂർണം, പദ്ധതി ഉടനില്ല

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി വിശദമായി പഠിച്ചതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ, ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കില്ല. ഡെൽഹി മെട്രോ റയിൽ കോർപ്പറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്...

‘മൂന്നുകോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎക്ക് വ്യാജ ഫോൺകോൾ, പരാതി

കോഴിക്കോട്: മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാം എന്ന വ്യാജ ഫോൺകോൾ വിഷയത്തിൽ സൈബർ സെൽ പോലീസിൽ പരാതി നൽകി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണൻ. സൈബർ തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. എംഎൽഎയുടെ പരാതിയിൽ...
- Advertisement -