Sun, Jul 26, 2026
34.8 C
Dubai

ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ മഹിളാ മോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മൽസരിക്കും. പാലക്കാട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി സി...

യഹ്യ വധത്തിൽ തിരിച്ചടിച്ച് ഹിസ്ബുല്ല? നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ ആക്രമണം

ജറുസലേം: ഹമാസ് നേതാവ് യഹ്യ സിൻവറിനെ വധിച്ചതിൽ തിരിച്ചടിച്ച് ഹിസ്ബുല്ല. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ സ്‌ഥിരീകരിച്ചു. നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്ക് സമീപമാണ് ഡ്രോൺ ആക്രമണം...

യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ, 25 ലക്ഷം തട്ടിയെടുത്തു; അന്വേഷണം

കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം...

വ്യാജ ബോംബ് ഭീഷണി; 15 മണിക്കൂറിനിടെ എട്ട് ഇന്ത്യൻ വിമാനങ്ങൾക്ക് സന്ദേശം

ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയാകുന്നു. 15 മണിക്കൂറിനിടെ എട്ട് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി...

‘പാലക്കാട് പ്രാണി പോയ നഷ്‌ടം’; പി സരിനെതിരെ കെ സുധാകരൻ

വയനാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി സരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് പ്രാണി പോയ നഷ്‌ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്ന് സുധാകരൻ പറഞ്ഞു. വയനാട് യുഡിഎഫ്...

പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം; സരിന് പിന്നാലെ ഷാനിബും സിപിഎമ്മിലേക്ക്

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തെച്ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബും കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്നാണ്...

ക്വാർട്ടേഴ്‌സിന് മുന്നിൽ നവീനും പ്രശാന്തനും കണ്ടുമുട്ടി; സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ക്വാർട്ടേഴ്‌സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തൻ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്‌ടോബർ ആറിന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും...

പ്രഭാഷകനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

തൃശൂർ: പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 69 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 11.30ന് കേരള സാഹിത്യ...
- Advertisement -