Sun, May 10, 2026
34 C
Dubai

പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പത്ത് മീറ്റർ എയർ പിസ്‌റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്...

ഡ്രഡ്‌ജിങ്ങിനുള്ള യന്ത്രം എത്തിക്കും; അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താൽക്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് ഡ്രഡ്‌ജിങ്ങിനുള്ള യന്ത്രമടക്കം...

മതിൽ തകർന്ന് ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; നെവിനും രണ്ടു വിദ്യാർഥിനികളും അകത്ത് കുടുങ്ങി

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ (23) ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ് ലൈബ്രറിയിൽ എത്തിയതെന്നാണ്...

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമി മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ

തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വഞ്ചിയൂർ പോസ്‌റ്റ് ഓഫീസിന് സമീപത്താണ് സംഭവം. വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ ആക്രമിച്ചത്. ആക്രമി മുഖമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും...

ഡെൽഹിയിൽ കോച്ചിങ് സെന്ററിൽ മഴവെള്ളം ഇരച്ചുകയറി; മരിച്ചവരിൽ മലയാളി വിദ്യാർഥിയും

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. ജെഎൻയുവിലെ...

അർജുനായുള്ള തിരച്ചിൽ 13ആം ദിനം; ലോറി നീങ്ങുന്നു- കുത്തൊഴുക്കും ചെളിയും പ്രതിസന്ധി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 13ആം ദിവസവും തുടരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. അർജുന്റെ ലോറിയുണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയിൽ...

നിപയിൽ ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെ എട്ടു പേരാണ് ചികിൽസയിൽ ഉള്ളത്. 472...

ദോഡ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും...
- Advertisement -