Tue, Jul 28, 2026
34.5 C
Dubai

ബങ്കറിൽ യോഗം ചേർന്ന് ഹസൻ നസ്‌റല്ല; ചോർത്തിയത് ഇറാൻ പൗരനെന്ന് റിപ്പോർട്

ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്‌ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്നാണ്...

ഹേമ കമ്മിറ്റി റിപ്പോർട്; ആദ്യകേസ് കോട്ടയത്ത്- പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

കോട്ടയം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്‌തു. സ്വദേശിയായ മേക്കപ്പ് ആർട്ടിസ്‌റ്റ്, മേക്കപ്പ് മാനേജർ സജീവിനെതിരെ...

അൻവറിന്റെ പാർക്കിലെ അനധികൃത തടയണ പൊളിച്ചുനീക്കും; നടപടി തുടങ്ങി പഞ്ചായത്ത്

മലപ്പുറം: ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും പിന്നാലെ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ പിവി അൻവറിന്റെ ഉടമസ്‌ഥതയിലുള്ള പിവി ആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി കൂടരഞ്ഞി പഞ്ചായത്ത്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. കാട്ടരുവിയുടെ ഒഴുക്ക്...

മുഖ്യമന്ത്രി തന്നെ കള്ളനാക്കി, സ്വർണക്കടത്തിൽ കസ്‌റ്റംസ്‌-പോലീസ് ഒത്തുകളി; പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. നിലമ്പൂരിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് പിവി അൻവറിന്റെ വിമർശനം. പോലീസിനെതിരെയും സ്വർണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ...

ഹിസ്ബുല്ല കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ

ബെയ്‌റൂട്ട്: ഹിസ്ബുല്ലയ്‌ക്ക് വീണ്ടും തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതാക്കളിൽ ഒരാളായ കമാൻഡർ നബീൽ കൗക്കിനെയും വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച ഹിസ്ബുല്ല മേധാവി...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ഇന്ന് മുതൽ ഒക്‌ടോബർ ഒന്നുവരെ സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിനും ഒക്‌ടോബർ...

കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികൾ മരിച്ചു. അടുക്കത്ത് പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15), കരിമ്പാലകണ്ടി യൂസഫിന്റെ മകൻ...

തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ഉദയനിധി സ്‌റ്റാലിൻ ഉപമുഖ്യമന്ത്രിയാകും

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് ഗവർണർക്ക് കത്ത് നൽകി. ഇന്ന് വൈകിട്ട് 3.30ന് ഉദയനിധി സ്‌റ്റാലിൻ സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ്...
- Advertisement -