Sat, Oct 17, 2026
31 C
Dubai

വയനാട് ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം; കേന്ദ്രം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി രണ്ടാഴ്‌ചക്കകം യോഗം ചേർന്ന് ഇക്കാര്യം പരിശോധിച്ച്...

യുക്രൈനെതിരെ ആണവ മിസൈലുകൾ; എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് പുടിൻ

മോസ്‌കോ: യുദ്ധം രൂക്ഷമായിരിക്കെ യുക്രൈനെതിരെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്‌റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ്...

ഓഫീസ് സമയത്ത് കൂട്ടായ്‌മകൾക്ക് വിലക്ക്; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്ന നിലയിൽ ജീവനക്കാരുടെ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്‌ഥാനത്തിൽ കൂട്ടായ്‌മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്‌ഞാപനമിറക്കി. ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും...

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരുമരണം; നിരവധിപ്പേർക്ക് പരിക്ക്

കൊച്ചി: കാക്കനാട് സീപോർട്ട്- എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരിയായ ഒരു സ്‌ത്രീ മരിച്ചു. വിദ്യാർഥികളടക്കം ഒട്ടെറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂക്കാട്ടുപടിയിൽ...

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. നിരവധി മലയാളം...

പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്‌ഫോടന ശബ്‌ദം; വിദഗ്‌ധ സംഘം ഇന്നെത്തും

നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്‌ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്‌ധ സംഘം പരിശോധന നടത്തും. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്....

ഇന്ത്യ-ചൈന സൈനിക പിൻമാറ്റം പൂർത്തിയായി; സ്വാഗതം ചെയ്‌ത്‌ യുഎസ്

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ മേഖലകളിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലാണ് സൈനിക പിൻമാറ്റം പൂർത്തിയായത്. മേഖലകളിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ...

പിപി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ്...
- Advertisement -