Wed, May 13, 2026
28 C
Dubai

എയർ ഇന്ത്യയുടെ വിമാനങ്ങൾ റദ്ദാക്കി; വിമാന താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ...

ഹരിയാന ബിജെപിയിൽ പ്രതിസന്ധി; മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഹരിയാന ബിജെപിയിൽ പ്രതിസന്ധി. സംസ്‌ഥാനത്തെ ബിജെപി സർക്കാരിനുള്ള മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു. 90 അംഗ നിയമസഭയിൽ സർക്കാരിന് ഇതോടെ കേവല ഭൂരിപക്ഷം നഷ്‌ടമായി. 90...

ബിജെപിയുടെ വിദ്വേഷ പോസ്‌റ്റ് നീക്കം ചെയ്യണം; എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

ന്യൂഡെൽഹി: കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്‌റ്റ് നീക്കം ചെയ്യാൻ സാമൂഹിക മാദ്ധ്യമമായ എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. നേരത്തെ സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ബിജെപി സംസ്‌ഥാന നേതൃത്വത്തോട് പോസ്‌റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,...

വ്യാജ റിക്രൂട്ട്മെന്റ് വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഇടനിലക്കാരായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐ ഡെൽഹി യൂണിറ്റ് പിടികൂടിയത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികൾ എത്തിയത്....

കേന്ദ്ര ഇടപെടൽ ആവശ്യം; ഖത്തർ ജയിലിൽ മോചനം കാത്ത് 500ഓളം മലയാളി യുവാക്കൾ

കോഴിക്കോട്: ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്ത് കഴിയുന്നെന്ന് റിപ്പോർട്. ഇന്ത്യൻ പ്രവാസി മൂവ്മെന്റാണ് റിപ്പോർട് പുറത്തുവിട്ടത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന്...

ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലും...

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

കൊല്ലം: പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. പ്രീത (37), ശ്രീനന്ദ (12), എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ...

പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്; അന്വേഷണ സംഘം ജർമനിയിലേക്ക്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്. പ്രജ്വലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് സേന വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്‌ച വൈകിട്ട് മുതലാണ് കർണാടക പോലീസിന്റെ പ്രത്യേക...
- Advertisement -